• 25 Feb 2020
  • 02: 52 AM
Latest News arrow
അബൂദാബി: ഇറാന്‍-അമേരിക്ക സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ യുഎഇ സമുദ്രാതിര്‍ത്തിയില്‍ വച്ച് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. നാലു ചരക്കുകപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് യുഎഇ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക്
അബൂദാബി: യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികളായ ഇന്ത്യക്കാര്‍ ശമ്പളം മുടങ്ങുന്ന അവസ്ഥയുണ്ടായാല്‍ ഉടനടി അറിയിക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ ആണ് അറിയിക്കേണ്ടത്. യുഎഇയില്‍ ശമ്പള
അബൂദാബി: നോമ്പുതുറയ്ക്കാനുള്ള സമയമാകുമ്പോള്‍ വാഹനത്തില്‍ വേഗത്തില്‍ പാഞ്ഞ് അപകടങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് യുഎഇയിലെ പോലീസ്. ദുബായിലും അബൂദാബിയിലുമടക്കം മിക്ക എമിറേറ്റുകളിലും ഇഫ്താര്‍ കിറ്റ് വിതരണവുമായ
റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് ഇനിമുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള ഇഖാമ(താമസ രേഖ) അനുവദിക്കാന്‍ ശൂറ കൗണ്‍സില്‍ അനുമതി നല്‍കി. സൗദി സമ്പദ്ഘടനയെ പിന്തുണയ്ക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ 'പ്രിവിലേജ്ഡ് ഇഖാമ' അനുവദിക്കുക. പ്രിവി
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സമുദ്ര പരിധിയില്‍ ആവോലി മത്സ്യം പിടിക്കുന്നത് ജൂണ്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ വിലക്കി. ജൂലൈ 15 വരെ 45 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. പ്രജനനകാലം പരിഗണിച്ചാണ് വളരെയധികം ഡിമാന്റുള്ള ആവോലി പിടിക്കുന്നതിന് അധികൃതര്‍
റിയാദ്: അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നതിന്റെ ഭാഗമായി സൗദിയുടെ തെക്കന്‍ മേഖലകളില്‍ പ്രത്യേക സൈനിക സേന രൂപീകരിച്ചു. ആഭ്യന്തരമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ നായിഫിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ് 'അല്‍-അഫ്
ജിദ്ദ: റമദാനോടനുബന്ധിച്ചുള്ള പൊതുമാപ്പിന്റെ ഭാഗമായി ആയിരത്തിലേറെ തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സൗദി. കഴിഞ്ഞ വര്‍ഷം റമദാനോടനുബന്ധിച്ച് 1148 തടവുകാരെ മോചിപ്പിച്ചിരുന്നു. സൗദി രാജാവാണ് കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കുക. രാജാവിന്റെ നിര്‍ദേശപ്രകാരം ജയില്‍മ
ദുബായ്: ആരാണ് ഭാഗ്യശാലിയായ ഷോജിത് കെ.എസ്? ലോട്ടറി നടത്തിപ്പുകാർ തേടി നടക്കുകയാണ് അയാളെ . അബുദാബിയില്‍ വെള്ളിയാഴ്ച നടന്ന ജാക്ക്‌പോട്ട് നെറുക്കെടുപ്പില്‍ 27.6 കോടി രൂപയുടെ ഭാഗ്യമാണ് ഷോജിത്തിനെ തേടിയെത്തിയത്. ഷാര്‍ജയില്‍ താമസക്കാരനായ ഷോജിത് കെ.എസ് എന്ന
കോഴിക്കോട്: എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുളള സര്‍ക്കുലര്‍ ഇറക്കിയ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി ഫസല്‍ ഗഫൂറിന് വധഭീഷണി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി വന്നതെ
ദുബായ്: റമദാന്‍ മാസത്തിൽ യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളിലെ ജോലിസമയം പ്രഖ്യാപിച്ചു. റമദാന്‍ മാസത്തിൽ അഞ്ചു മണിക്കൂറാണ് ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം. രാവിലെ 9 മണിക്ക് തുറക്കുന്ന ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് അടയ്ക്കും. സ്വകാര്യ മേഖലയിലെ

Pages