• 24 Feb 2019
  • 03: 34 AM
Latest News arrow
റിയാദ്: ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദര്
റിയാദ്: അഴിമതി വിരുദ്ധ നടപടികളിലൂടെ നാല്‍പതിനായിരം കോടി റിയാല്‍ പിടിച്ചെടുത്തതായി സൗദിയിലെ റോയല്‍ കോര്‍ട്ട് അറിയിച്ചു. ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഭരണാധികാരി സല്‍മാന്‍ രാജാവിന് സമര്‍പ്പിച്ചു. 2017 നവംബറില
തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത് ബജറ്റ്. വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള ചിലവ് ഇനി മുതല്‍ നോര്‍ക്ക വഹിക്കും. വിദേശത്ത് നിന്ന് തൊഴില്‍ നഷ്ടപ്പെട്ടു
അബുദാബി: യു.എ.ഇയും സൗദി അറേബ്യയും ഏകീകൃത ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബ്ലോക് ചെയിന്‍ അടിസ്ഥാനമാക്കി കറന്‍സി ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. യു.എ.ഇ കേന്ദ്ര ബാങ്കും സൗദി അറേബ്യന്‍ മോണിട്ടറ
ദുബായ് : ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് വിചാരണ ഇനി മുതല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും. സമയലാഭത്തിനായി സ്‌കൈപ്പ് വഴി വിചാരണകള്‍ നടത്തുമെന്നും ഇ സ്മാര്‍ട്ട് സംവിധാനം നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും ദുബായ് പൊലീസിലെ കുറ്റാന്വേഷണം വിഭാഗം തലവന്
റിയാദ്: വ്യവസായിക രംഗത്ത് പുതിയ കാല്‍വെപ്പുമായി സൗദി. നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്‌മെന്റ് ആന്റ് ലോജിസ്ടിക്‌സ് പ്രോഗ്രാം എന്ന പേരിലാണ് പുതിയ പദ്ധതിയ്ക്ക് സൗദി തുടക്കമിടുന്നത്. വ്യാവസായിക വളര്‍ച്ച, കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുട
തൊഴിലിടങ്ങളില്‍ കൂടുതല്‍ സ്ത്രീ സൗഹൃദ സൗകര്യങ്ങളൊരുക്കി സൗദി അറേബ്യ. വനിതകള്‍ക്ക് ജോലിയില്‍ സുരക്ഷിതത്വവും സ്ഥിരതയുമുണ്ടാക്കുന്ന തരത്തില്‍ തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നിയമം പരിഷ്‌കരിച്ചു. വേതന വ്യവസ്ഥയില്‍ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടാവരുതെന്നും പ
ദോഹ: അതി ശൈത്യം രൂക്ഷമായ ഖത്തറില്‍ ശരാശരി താപനില 15 ഡിഗ്രിയില്‍ താഴ്ന്നു. ബൂ സാംറയില്‍ 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും കുറഞ്ഞ താപനില. ഏതാനും ദിവസങ്ങളായി തണുത്ത് വിറക്കുകയാണ് ഖത്തര്‍. ഈ ശൈത്യകാലത്ത് രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ
റിയാദ്: സൗദിയിൽ അടുത്തമാസം മുതല്‍ വിവിധ സേവനങ്ങള്‍ക്ക് മുനിസിപ്പാലിറ്റികൾ ഫീസ് ഈടാക്കും. പാര്‍പ്പിടങ്ങള്‍, ലോഡ്‌ജുകൾ, ഹോട്ടലുകൾ, പെട്രോള്‍ പമ്പുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന് അടുത്ത മാസം മുതൽ അത
റിയാദ്: നിതാഖാത്തിനെ തുടർന്ന് നാടുവിട്ടുപോയ വിദേശികൾക്ക് പകരം ആവശ്യത്തിന് സ്വദേശികളെ ലഭ്യമാവാത്ത തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് വിസ നല്‍കാന്‍ സൗദി തീരുമാനിച്ചു. എന്നാല്‍ വിദേശ റിക്രൂട്ടിങ് അനിയന്ത്രിതമായി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു

Pages