• 21 Jul 2017
  • 12: 08 AM
Latest News arrow

 റിയാദ്:സൗദിയില്‍ പൊതുസ്ഥലത്ത് മിനിസ്‌കേര്‍ട്ട് ധരിച്ച് സഞ്ചരിച്ചതിനും വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനും യുവതിയെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ ഇസ്ലാമിക് വസ്ത്രധാരണ രീതിയെ അപമാനിക്കുന്നതാണ് യുവതിയുടെ നടപടിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്.  വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യുവതിയെക്കുറിച്ചു

റിയാദ്: സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖത്ത് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്

ദുബൈ: കടുത്ത ചൂടില്‍ കാല്‍നട യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് ദുബൈ നഗരസഭയുടെ ആശ്വാസ നടപടിയായി വെയിലിന് ഒരു കുട. വെയിലില്

ന്യൂഡല്‍ഹി: പ്രവാസി വോട്ടില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. നിയമ ഭേദഗതിയാണോ ചട്ട ഭേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണം. തീരുമാനം അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല. ഒരാഴ്ച്ചക്കകം നിലപാടറിയിക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തിനോട് ആവശ
ദുബായ്: നൂതനമായ ആശയങ്ങളും വികസന സംരംഭങ്ങളും അതിശയിപ്പിക്കുന്ന വേഗത്തില്‍ നടപ്പാക്കുന്ന നഗരമാണ് ദുബായ്. ഭക്ഷ്യവ്യവസായത്തിന്റെ വികസനത്തിനായി 5.5 ബില്യണ്‍ ദിര്‍ഹം (550 കോടി) ചെലവില്‍ ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങുകയാണ് ദുബായ്. ആദ്യമായാണ് ഇത്തരത്ത
കരിപ്പൂര്‍: സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വയനാട് സ്വദേശി പ്രകാശ് ദാമോധരന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.  കേന്ദ്ര നിബന്ധനകള്‍ പ്രകാരം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 48 മ
റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി നവജാതശിശുക്കള്‍ക്കും ബാധകമാണെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ജനന തീയതി രജിസ്റ്റര്‍ ചെയ്യാതിരിക്കുക, താമസാനുമതി രേഖ എടുക്കാതിരിക്കുക എന്നിവ നിയമ ലംഘനമാണെന്നും
ഇന്ത്യയില്‍ ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ ഗള്‍ഫിലെ കാര്‍ഗോ മേഖലക്ക് തിരിച്ചടി. വിദേശ ഇന്ത്യക്കാര്‍ക്ക് 20,000 രൂപവരെയുളള ഉല്‍പ്പന്നങ്ങള്‍ ഡ്യൂട്ടി ഇല്ലാതെ അയക്കാനുളള അനുമതി ഇല്ലാതായതാണ് തിരിച്ചടിയായത്.  ജി എസ് ടി പ്രാബല്യത്തില്‍ വന്നതോട
ഷാര്‍ജയിലെ വ്യവസായ മേഖലയിലെ എണ്ണകമ്പനിയില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ ഏഴരയോടെയാണ് തീപിടുത്തമുണ്ടായത്. മൂന്നുദിവസത്തിനിടെ ഷാര്‍ജയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വലിയ തീപിടുത്തമാണിത്. തീപിടുത്തത്തില്‍ ആളപായമില്ലെന്ന് ഷാര്‍ജ സിവി
ദുബായ്: പറക്കും ടാക്‌സികള്‍ക്കു പിന്നാലെ സ്വയം നിയന്ത്രിത ആളില്ലാ നിരീക്ഷണകാറുമായി ദുബായ്. നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി ഇത്തരം കാറുകള്‍ വിന്യസിക്കാനാണ് ദുബായ് പോലീസിന്റെ പദ്ധതി. പൊലിസീന് പകരം നിരത്തുകളിലേയും തെരുവുകളിലേയും ആള്‍ക്കൂട്ടത്തെ നിരീക്ഷിക്

Pages