• 01 Jun 2023
  • 07: 04 PM
Latest News arrow
ബംഗളൂരു: ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പം മത്സരാര്‍ത്ഥി ഓടുന്ന 'കമ്പള' എന്ന കായികവിനോദത്തിൽ ഞെട്ടിക്കുന്ന വേഗതയിൽ ജയിച്ച് കായികലോകത്തിന്റെ ശ്രദ്ധ നേടിയ കർണാടക സ്വദേശി ശ്രീനിവാസ ഗൗഡ സായ് ട്രയൽസിൽ പങ്കെടുത്തേക്കുമെന്ന് റിപ്പ
ബംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സി. ചാമ്പ്യന്‍മാര്‍. ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്സയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോല്‍പ്പിച്ചാണ് കേരള ക്ലബ്ബിന്റെ കിരീടനേട്ടം. ആദ്യ മിനിറ്റില്‍ പരമേശ്വരി ദേവി, 25-ാം മിനിറ്റില്‍ കമലാ ദേ
മെല്‍ബണ്‍: ത്രിരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങി. 11 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ കിരീടനേട്ടം. ജയത്തിലേക്ക് മുന്നേറിയ ഇന്ത്യ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്
മൗണ്ട് മൗംഗനൂയി: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് പരമ്പര തൂത്തുവാരി കിവീസ് (3-0). നേരത്തെ നടന്ന രണ്ടു ഏകദിനങ്ങളിലും വിജയം ന്യൂസിലാൻഡിനായിരുന്നു. ടി20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ഏകദിന പരമ്പരയിലെ സമ്
പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക)∙ അണ്ടർ 19 ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും താരങ്ങൾ തമ്മിൽ കളത്തിലുണ്ടായ സംഘർഷത്തിൽ  ഇന്റർനാഷണൽ  ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) നടപടി എടുത്തു. സംഭവത്തിൽ രണ്ട് ഇന്ത്യൻ താരങ്ങളും മൂന്ന് ബംഗ്ലാദേശ് താരങ്ങ
പോച്ചെഫ്‌സ്ട്രൂം (ദക്ഷിണാഫ്രിക്ക): ഐസിസിയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്  ഫൈനലിനു ശേഷം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടിയത് വിവാദമായി. റാക്കിബുള്‍ ഹസന്‍ വിജയറണ്‍ നേടിയ ശേഷം ബംഗ്ലാദേശ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും
മെല്‍ബൺ: ത്രിരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. നിശ്ചിത 20 ഓവറില്‍ ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോള്‍ 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍
ടോക്യോ: ചൈനയിലും ജപ്പാനിലും കൊറോണ വൈറസ് ബാധയും മരണസംഖ്യയും ഉയരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ജൂലായില്‍ ജപ്പാനിലെ ടോക്യോവിൽ അരങ്ങേറേണ്ട ഒളിമ്പിക്‌സ് 2020-ന്റെ നടത്തിപ്പിനെക്കുറിച്ച് ആശങ്കയുമായി സംഘാടക സമിതി രംഗത്തെത്തി. നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍
ഹാമില്‍റ്റണ്‍: ഇന്ത്യയ്‌ക്കെതിരേ ആതിഥേയർ ആദ്യ ജയം സ്വന്തമാക്കി. ഇതിനു മുമ്പ് നടന്ന ടി20 പരമ്പര 5-0 ന് പരാജയപ്പെട്ട ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചു. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്
പോച്ചെഫ്‌സ്ട്രൂം (ദക്ഷിണാഫ്രിക്ക): ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഉജ്ജ്വല ജയത്തോടെ ഫൈനലിലേക്കു കുതിച്ചു. പത്ത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യയ്ക്ക്  സെമിയില്‍  ലഭിച്ചത്. ദക്ഷിണാഫ്രിക്കയുടെ വടക്കു പടിഞ്ഞാ

Pages