• 18 Dec 2018
  • 05: 53 PM
Latest News arrow
മ്യൂനിക്ക് : തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനൊപ്പം ചിത്രമെടുത്തതിന്റെ പേരില്‍ വംശീയാധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയനായ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസൂട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ
അമ്പത്തിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്‌റണ്‍ ചാമ്പ്യന്‌റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണ്ണം നേടി ലക്ഷ്യ സെന്‍.ഇന്തോനേഷ്യയില്‍ നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കുന്‍ലാവുട് വിടിഡ്‌സഡാണിന
ഒരു ഓവറില്‍ 9 വിക്കറ്റെടുത്ത് ലങ്കയുടെ ബൗളര്‍ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു.രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയുടെ ബൗളിംഗിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ 124 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.നാല് റണ്‍സ്എടുക്കുന്നതിനിടെ ഓപ്പണര്‍ എല
കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ 31 അംഗ ടീമില്‍ ഇനി 11 മലയാളികള്‍ കൂടി. ഇതാദ്യമാണ് സ്വന്തം നാട്ടിലെ ഇത്രയധികം കളിക്കാര്‍ ഒരു ഐ എസ് എല്‍ ടീമില്‍ ഇടം പിടിക്കുന്നത്. സി.കെ വിനീത്, അനസ് എടത്തൊടിക, എം.പി സക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബുദുള്‍ സമദ്,
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. എട്ടുവിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ത്യയുയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെയും, അര്
ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ക്രൊയേഷ്യന്‍ ടീമില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ സിംഗ്  പരോക്ഷമായി ഇക്കാര്യം സൂചിപ്പിക്കുന്നത്. 'സോച് ബദലോ ദേശ് ബദലേഗാ' (ന
ഇന്ത്യന്‍ ബാഡ്മിന്‌റണ്‍ താരം  പി.വി സിന്ധുവിനെ  തായ്‌ലന്റ് ഓപ്പണ്‍ ബാഡ്മിന്‌റണ്‍ ചാമ്പ്യന്‍ഷിപ്പിന്‌റെ ഫൈനല്‍ മത്സരത്തില്‍ തോല്‍പ്പിച്ച് ജപ്പാന്‍ താരം ഒകുഹര നൊസോമി.അമ്പതു മിനുട്ട് നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് സിന്ധു തോല്‍വി സമ്മതിച്ചത്.
മോസ്‌ക്കോ: ആവേശ തീപ്പൊരി പാറിയ റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത് ഫ്രാന്‍സിന്റെ വിജയഗാഥ. ഗോള്‍മഴ തിമിര്‍ത്ത് പെയ്ത മത്സരത്തില്‍ ക്രൊയേഷ്യയുടെ വീരശൂര പരാക്രമികളെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കെട്ടിവരിഞ്ഞാണ് ഫ
ലണ്ടന്‍: സെറീന വില്യംസിനെ വീഴ്ത്തി ജര്‍മന്‍ താരം ആഞ്ചലിക് കെര്‍ബറിന് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം. 6-3, 6-3 സ്‌കോറിനാണ് കെര്‍ബര്‍ യുഎസ് താരത്തെ പരാജയപ്പെടുത്തിയത്. കിരീടത്തോടെ സ്റ്റെഫി ഗ്രാഫിന് ശേഷം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ജര
മോസ്‌ക്കോ: ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ബെല്‍ജിയം മൂന്നാം സ്ഥാനക്കാര്‍. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ വിജയം. നാലാം മിനിറ്റില്‍ മ്യൂനിയറും 82-ാം മിനിറ്റില്‍ ഏദന്‍ ഹസാര്‍ഡും ബെല്‍ജിയത്തിനായി ഗോള്‍ നേടി. ലോകകപ്പ് ചരിത

Pages