• 26 May 2018
  • 07: 00 PM
Latest News arrow
നിധാസ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ അവസാന പന്തിലെ സിക്‌സ്‌റിലൂടെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ച ദിനേശ് കാര്‍ത്തികിന് അഭിനന്ദന പ്രവാഹം. ദിനേശ് കാര്‍ത്തികിനുള്ള ആശംസകള്‍ക്കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.  അവസാന പന്തില്‍ അഞ്ച് റണ്‍സ്. നിധാ
ലണ്ടന്‍: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വിരമിക്കല്‍ പ്രഖ്യാപനം സ്ഥിരീകരിച്ച് മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 37 കാരനായ ഈ വലങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ വിരമിക്കാന്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍ ) നാലാം സീസണ്‍ കിരീടം ചെന്നൈ എഫ്.സിയ്ക്ക്. ബംഗളൂരു എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ചെന്നൈ ചാമ്പ്യന്‍മാരായത്. മെയില്‍സണ്‍ ആല്‍വസിന്റെ ഇരട്ട ഗോളും റാഫേല്‍ അഗസ്റ്റോയുടെ ഗോളുമാണ് ചെന്നൈയെ കിരീടത്തി
നിധാസ് ട്രോഫി ടൂര്‍ണ്ണമെന്റിലെ ബംഗ്ലാദേശ് ശ്രീലങ്ക മല്‍സരത്തിന് ശേഷം ഡ്രസിങ്ങ് റൂമിന്റെ ചില്ലുകള്‍ തകര്‍ത്തത് ആരാണെന്ന് പരിശോധിക്കുന്നു ബംഗ്ലാദേശ് താരങ്ങളാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കുന്നതോടെ കാര
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷം. 2012 മാര്‍ച്ച് 16നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ ചരിത്രമുഹൂര്‍ത്തം പിറന്നത്.  ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം ധാക്കയിലെ ഷേര്‍ ബംഗ്ല
കൊച്ചി ടസ്‌കേഴ്‌സിനെ ഐ.പി.എലില്‍ നിന്നും പുറത്താക്കിയ ബി.സി.സി.ഐക്ക് കനത്ത പിഴ വിധിച്ച് സുപ്രീം കോടതി.  ബി.സി.സി.ഐ 550 കോടി രൂപയും 18 ശതമാനം പിഴയും നല്‍കണം. ബി.സി.സി.ഐ.യുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണ് 2011 സെപ്റ്റംബറില്‍ കൊച്ചി ടീമ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കലാശപ്പോരില്‍ അയല്‍ക്കാര്‍ തമ്മില്‍ ഏറ്റമുട്ടും. 17ന് ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബംഗളൂരു എഫ്‌സിയും ചെന്നൈയില്‍ എഫ്‌സിയും തമ്മിലാണ് മല്‍സരം.  പൂനെയ്‌ക്കെതിരായ തകര്‍പ്പന്‍ ജയത്തോടെയാണ് ബംഗളൂരു ഫൈനലില്‍ എത്ത
ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ യാത്രാ വിവരങ്ങള്‍ ആരാഞ്ഞ് പോലീസ് ബിസിസിഐക്ക് കത്തയച്ചു. ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ യാത്രവിവരങ്ങള്‍ മനസിലാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. അതേസമയം ഷമിയുടെ മൊബൈല്‍ഫോണ്‍ അന്വേഷണ വിഭാഗം പിടി
ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ആദ്യ മല്‍സരത്തിലെ തോല്‍വിയ്ക്കു പകരം വീട്ടുന്നതോടൊപ്പം ഫൈനല്‍ ഉറപ്പിക്കുക കൂടി ഇന്ത്യയുടെ ലക്ഷ്യമാണ്. വൈകീട്ട് ഏഴുമണിമുതല്‍ കൊളംബോയിലാണ് മത്സരം. പരമ്പരയിലെ മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്
തനിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് സമ്പൂര്‍ണ്ണ അന്വേഷണം നടത്തണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ്ത്താരം മുഹമ്മദ് ഷാമി ആവശ്യപ്പെട്ടു.  ഓരോ ദിവസവും ആരോപണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ആരോപണങ്ങള്‍ക്കെല്ലാം വിശദീകരണം നല്‍കാന്‍ തുനിയുന

Pages