• 18 Feb 2018
  • 11: 54 PM
Latest News arrow
ലോക റാപ്പിഡ് ആന്റ് ബ്ലിറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്‌നസ് കാള്‍സനെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്. ചാംപ്യന്‍ഷിപ്പിന്റെ ഒന്‍പതാം റൗണ്ടിലാണ് ചെസ് ലോകത്തെ സൂപ്പര്‍ താരങ്ങളായ മാഗ്‌നസ് കാള്‍
ദുബായ്: ഐസിസി ട്വന്റി20 റാങ്കിങില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാമതെത്തി. ലങ്കക്കെതിരായ പരമ്പര വിജയമാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തിയത് നേട്ടമായത്. 121  പോയിന്റുമായി ലങ്കക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്.  വിവ
മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരായുള്ള ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് പുരോഗമിക്കുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ സെഞ്ച്വറി മികവില്‍ മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. 34ാം ഓവറില്‍ ബാന്‍ക്രോഫ്റ്
ക്രിസ്മസിന് രണ്ടു നാള്‍ മുന്‍പേ ബാര്‍സിലോന ആഘോഷം തുടങ്ങി! സാന്തിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ മഡ്രിഡിനെതിരെ 3-0ന്റെ ഉജ്വല ജയത്തോടെ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ കാറ്റലോണിയക്കാര്‍ക്ക് തിരുമധുരം. ഒരു ഗോളടിച്ചും മറ്റൊന്നിനു വഴിയൊരുക്കിയും കളം നിറഞ്ഞ ലയ
ചെന്നൈ; സ്വന്തം തട്ടകത്തില്‍ വിജയം മാത്രം മനസില്‍ കണ്ടിറങ്ങിയ ചെന്നൈ എഫ്.സിയുടെ പ്രതിരോധം അയഞ്ഞത് മുതലാക്കിയാണ് ജിങ്കനില്‍ നിന്ന് ലഭിച്ച ക്രോസ് വിനീത് അനായാസം ചെന്നൈയുടെ ഗോള്‍ പോസ്റ്റിലേക്ക് തെറിപ്പിക്കുകയായിരുന്നു. എണ്‍പത്തിയെട്ടാം മിനുറ്റില്‍ റെമെ
റോത്തക്ക്: ഹരിയാനയില്‍ നടന്ന 63ാമത് ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി.  9 സ്വര്‍ണം, 9 വെള്ളി, 6 വെങ്കലം ഉള്‍പ്പടെ 86 പോയിന്റാണ് കേരളം നേടിയത്. രണ്ട് ദേശീയ റെക്കോര്‍ഡുകളും ഡിസ്‌ക്കസ് ത്രോയില്‍ ചരിത്ര നേട്ടവും
ഹരിയാന; ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ നാലാം ദിനം പിന്നിടുമ്പോള്‍ 64 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത്. 53 പോയിന്റു നേടിയ ഹരിയാനയെ  പിന്‍തള്ളിയാണ് കേരളം ഒന്നാമതെത്തിയത്.ഇന്ന് ഡിസ്‌കസ് ത്രോയിലും ട്രിപ്പിള്‍ ജംപിലും കേരളം സ്വര്‍ണ്ണം നേടി.
കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ വിദര്‍ഭ ഡല്‍ഹി ഫൈനലില്‍. കൊല്‍ക്കത്തയില്‍ നടന്ന സെമിയില്‍ കര്‍ണാടകയെ അഞ്ചു റണ്‍സിന് തോല്‍പ്പിച്ചായിരുന്നു വിദര്‍ഭയുടെ വിജയം. 198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കര്‍ണാടകയെ 192 റണ്‍സിന് വിദര്‍ഭ പുറത്താക്കി.  23.1 ഓവറില്
മുംബൈ; ബിഹാര്‍ ട്രോഫിയില്‍ റെയില്‍വേസിനെതിരായ മത്സരത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന്റെ അഞ്ചു വിക്കറ്റ് പ്രകടനം. മുംബൈക്കുവേണ്ടി പതിനൊന്ന് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്തിരിക്കുകയാണ് അര്‍ജുന്‍. 
അഷസ് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. ഇന്നിംഗ്‌സിനും 41 റണ്‍സുമാണ് ഇംഗ്ലണ്ട് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയത്. ഇന്നിങ്‌സിനും 41 റണ്‍സിനുമാണ് ഓസീസിന്റെ ആധികാരിക വിജയം. രണ്ടു ടെസ്റ്റുകള്‍ ബാക്കിനില്‍ക്കെ ആദ്യ രണ്ടു ടെസ്റ്റുകളും ജയ

Pages