പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ച് റാഫേല്‍ നദാല്‍ 13-ാം കിരീടം സ്വന്തമാക്കി. ഏകപക്ഷീയമായിരുന്ന മത്സരത്തില്‍ 2 മണിക്കൂറും 43 മിനിറ്റും കൊണ്ടാണ് ജോക്കോവിച്ചിനെ നദാല്‍ മറികടന്ന