• 01 Jun 2023
  • 06: 48 PM
Latest News arrow
പതിറ്റാണ്ടിന്റെ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി. മഹേന്ദ്ര സിങ് ധോണിയാണ് ഏകദിന ട്വന്റി20 ടീമുകളുടെ നായകന്‍. ടെസ്റ്റ് ടീമിനെ നയിക്കുന്നത് വിരാട് കോഹ്‌ലിയാണ്. അലസ്റ്റര്‍ കുക്കും ഡേവിഡ് വാര്‍ണറുമാണ് ടെസ്റ്റ് ടീമിലെ ഓപ്പണര്‍മാര്‍. കെയ്ന്‍ വില്ല്യംസണ്‍, സ്റ്റീ
കൊവിഡ് കാലത്ത് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര ഇന്ത്യ ദയനീയ തോറ്റതോടെ ആരാധകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. യഥാര്‍ത്ഥത്തില്‍ രവിശാസ്ത്രിയ്ക്കും സംഘത്തിനും എന്താണ് പണി? അഡ്‌ലെയ്ഡിലെ ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ഈസ്റ്റ് ബെംഗാളിന്റെ താരമായി നീല്‍ ജെയ്‌സ് പില്‍കിംഗ്ടണ്‍. മത്സരം 1-1 സമനിലയില്‍ അവസാനിച്ചെങ്കിലും ഈ മുന്നേറ്റക്കാരന്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒരു സുവര്‍ണാവസരം നഷ്ടമാക്കിയ പില്‍കിംഗ്ടണ്‍
മുംബൈ: ഐഎസ്എല്ലില്‍ ഹൈദരാബാദ് സിറ്റി-മുംബൈ എഫ്‌സി മത്സരത്തില്‍ ഹീറോയായി അഹമ്മദ് ജഹൗഹ്. മധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ നടത്തിയ മൊറൈക്കന്‍ താരം പ്രതിരോധത്തിലും തന്റെ സാന്നിധ്യമറിയിച്ചു. ഈ പ്രകടനം തന്നെയാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്
സിഡ്‌നി: ഇന്ത്യ-ഓസിസ് ടെസ്റ്റ് പരമ്പരയ്ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പതിനേഴിന് അഡ്‌ലെയ്ഡിലാണ് പരമ്പര തുടങ്ങുക. നാല് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ഡേ നൈറ്റ് ടെസ്‌റ്റോടെ തുടക്കമാകും. വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്. 
മുംബൈ: നിലവിലെ ഫീല്‍ഡിങ് പ്രകടനം വെച്ച് ഇന്ത്യയ്ക്ക് അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് ജയിക്കാന്‍ പ്രയാസമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഫീല്‍ഡിങ് പരിശീലകനുമായ മുഹമ്മദ് കൈഫ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പര
മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പൊലീസ് റെയ്ഡ് നടത്തി. മറഡോണയുടെ സ്വകാര്യ ഡോക്ടറായിരുന്ന ലിയോപോള്‍ഡോ ലൂക്കിയുടെ ആശുപത്രിയിലും വസതിയിലുമാണ് റെയ്ഡ് നടത്തിയത്.  ഡോക്ടര്‍ക്കെതിരെ മന:പ്പൂര്‍വ്വമല്ലാത്ത നരഹ
മുംബൈ: ദേശീയ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കാനിരിക്കെ ആ സ്ഥാനത്തേയ്ക്ക് കണ്ണുവെച്ച് ഇന്ത്യയുടെ മുന്‍ താരങ്ങള്‍ കൂടിയായ അജിത് അഗാര്‍ക്കര്‍, ചേതന്‍ ശര്‍മ്മ, ശിവസുന്ദര്‍ ദാസ്, മനീന്ദര്‍ സിങ് തുടങ്ങിയവര്‍ രംഗത്ത്. കഴി
ഐപിഎല്‍ 2020 കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറിക്കരുത്തിലാണ് മുംബൈയുടെ വിജയം. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ആവേശം അധികമില്ലാത്ത കലാശപ്പോരില്‍ ഡല്‍ഹിയെ
ദുബായ്: ഒരു മാസം നീണ്ട് നിന്ന ഐപിഎല്‍ പതിമൂന്നാം സീസണിന് ഇന്ന് തിരശ്ശീല വീഴും. യുഎഇല്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ദുബായിലാണ് കലാശപ

Pages