ലണ്ടന്‍: ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ ആദ്യ ജയം ആതിഥേയരായ ഇംഗ്ലണ്ടിന്. ഓവലില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട്, ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്