ത്രില്ലര്‍ പോരാട്ടത്തില്‍ സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സിനോട് പൊരുതിത്തോറ്റു. 222 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തിലേയ്ക്ക്, സെഞ്ചുറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മുമ്പില്‍ നിന്ന് നയിച്ചെങ്കിലും വിജയത്തിന് നാല് റണ്‍സ് അകലെ രാജസ്ഥാന്‍ വ