• 23 Sep 2023
  • 02: 37 AM
Latest News arrow
മാഞ്ചസ്റ്റര്‍: ഐ.സി.സി. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓള്‍ഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ അഫ്‌ഗാനിസ്ഥാനെ റൺമഴയിൽ കുളിപ്പിച്ച് ഇംഗ്ലണ്ട്. 150 റണ്‍സിന്‍റെ വൻ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ടിന്റെ 398 റണ്‍സ് എന്ന കൂറ്റൻ സ്‌കോർ പിന്തുടര്‍ന്ന അഫ്‌ഗാ
പാരിസ്: യുവേഫ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവുമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. ചൊവ്വാഴ്ച വൈകിട്ട് പാരീസില്‍ വെച്ചാണ് പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 2022-ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേട് നടത്ത
ടോൺടണ്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ളാകടുവകള്‍ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം കയ്യിലാക്കി. ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയുമായി
മാഞ്ചസ്റ്റര്‍: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ ഞായറാഴ്ചയും മഴ കളിച്ചെങ്കിലും പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തിളങ്ങുന്ന ജയം. മാഞ്ചസ്റ്ററില്‍ ഓൾഡ് ട്രഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ 89 റണ്‍സിനായിരുന്നു 'ടീം ഇന്ത്യ'യുടെ വിജയം. ഇതുവരെയുള്ള ലോകകപ്പുകളിൽ പാക്കിസ്ഥാന
സതാംപ്ടണ്‍: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ അനായാസ ജയം. ലോകകപ്പില്‍ ഇംഗ്ളണ്ടിന്റെ  മൂന്നാം ജയമാണിത്. ജോ റൂട്ടിന്റെ സെഞ്ചുറി ഇംഗ്ലണ്ടിന്റെ ജയത്തിന് പിൻബലമായി. റൂട്ടിന്റെ 17ാം ഏകദിന സെഞ്ചുറിയായിരുന്നു ഇ
നോട്ടിംഗ്ഹാം: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും തകര്‍ത്തതിന്റെ ആവേശത്തിൽ ന്യൂസീലാൻഡിനെ നേരിടാനൊരുങ്ങിയ ഇന്ത്യയ്ക്ക് നിരാശ നൽകി മഴ കളിച്ചു. മത്സരത്തിന് നേരത്തെ തന്നെ മഴ ഭീഷണിയുണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് മഴ മാറിയപ്പ
നോട്ടിംഗ്ഹാം: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് മൂന്നാം മത്സരം. മഴ ഭീഷണി നിൽക്കുന്ന നോട്ടിംഗ്ഹാമിലെ ട്രെന്റ്ബ്രിഡ്ജില്‍ ന്യൂസീലാൻഡിനെയാണ് ഇന്ത്യ നേരിടുക. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ന്യൂസിലന്‍ഡ് ആറു പോയിന്റുമായി പോയിന്റ് പട്ടികയ
ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി യുവതാരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ള വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയാണ് പന്ത് ഇംഗ്ലണ്ടില്‍ ടീ
ലണ്ടന്‍: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ വ്യാഴാഴ്ച (ജൂൺ 13) ന്യൂസീലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്നാണ് വ്യക്തമായത്. പ
സതാംപ്‌ടണ്‍: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിലെ പതിനഞ്ചാമത്തെ മത്സരം കനത്ത മഴമൂലം പകുതിയിൽ ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് മഴ മുടക്കിയത്. ലോകകപ്പില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുന്ന രണ്ടാം മത്സരമാണിത് ടോസ് നേടിയ വെസ്റ്റിൻഡീസ് ദക്ഷ

Pages