ലണ്ടന്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയിൽ നിന്നും പരാജയം ഏറ്റുവാങ്ങി ആതിഥേയരും കരുത്തരുമായ ഇംഗ്ലണ്ട്. നേരത്തേ, പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയില്‍ നിന്നും ലഭിച്ച അപ്രതീക്ഷിത അടിയുടെ ആഘാതത്തില്‍ ഓസീസിന് മുന്നില