• 10 Jun 2023
  • 04: 03 PM
Latest News arrow
ലീഡ്‌സ്: രോഹിത് ശര്‍മ്മയുടെയും കെ.എല്‍ രാഹുലിന്റെയും സെഞ്ച്വറികളില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആധികാരിക ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ശ്രീലങ്ക പടുത്തുയര്‍ത്തിയ 265 എന്ന വിജയലക്ഷ്യം 43.3 ഓവറില്‍ ഇന്ത്യ മറികടന്നു. ഇതോടെ പട്ടികയില്‍ 15 പ
ലണ്ടന്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാൻ സെമിയിലെത്താതെ പുറത്തായി. നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്ഥാനെ മറികടന്ന് ന്യൂസീലാന്‍ഡ് സെമിയില്‍ കടന്നു. ലോർഡ്‌സിൽ ബംഗ്ലാദേശിനെതിരെ 94 റണ്‍സ് ജയം നേടിയെങ്കിലും സെമിയിലെത്താൻ പാക്കിസ്ഥാനെ ഭാഗ്യം
ലീഡ്സ്: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് നിറം മങ്ങിയ വിജയം. ഈ ലോകകപ്പിലെ ഇരുടീമുകളുടേയും ഒൻപതാമത്തേയും അവസാനത്തേതുമായ മത്സരമായിരുന്നു ഇത്. എന്നാല്‍, ലോകകപ്പിലെ ഒരു മത്സരമെങ്
ഡര്‍ഹാം: ഐ.സി.സി. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിർണ്ണായക മത്സരത്തില്‍ ന്യൂസീലാന്‍ഡിനെ തോല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് സെമിഫൈനൽ ഉറപ്പിച്ചു. ഡര്‍ഹാം റിവർസൈഡ് ഗ്രൗണ്ടിൽ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ ന്യൂസീലാന്‍ഡിനെ ഇംഗ്ലണ്ട് 119 റണ്‍സി
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള  ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായിരുന്നുവെങ്കിലും സ്റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന
ബര്‍മിങ്ഹാം: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ചൊവ്വാഴ്ച ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ താരമായത് 87-കാരിയായ ഒരു അമ്മൂമ്മ. ഇന്ത്യയുടെ മത്സരം കാണാന്‍ തുടക്കം മുതല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന ചാരുലത പട്ടേല്‍ ആണ് കളിയിലുടനീളം ഇന്ത്യന്‍ ടീമിനെ പ്രോത്
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. ജസ്പ്രീത് ബൂംറ നാല് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും നേടി. സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്. ബം
ലണ്ടന്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റണ്‍സ് ജയം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ച്ചവെച്ചത്. ഡര്‍ഹാം റിവർസൈഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക, ആവിഷ്‌ക
ബര്‍മിംഗ്ഹാം: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ വിജയം. ഇംഗ്ലണ്ടിന്റെ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 306 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ സെമി ഫൈനല്‍ പ്രതീക്ഷ നിലനിർ
ഡര്‍ഹാം: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഒന്‍പതു വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചു. പോയിന്റുകളുടെ അഭാവത്തിൽ ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായ ടീമാണ് ദക്ഷിണാഫ്രിക്ക. ശ്രീലങ്ക ജയിച്ചിരുന്നെങ്കില്‍ സെമിപ്രതീക്ഷകൾ നിലനിർത്താമായിരു

Pages