• 10 Jun 2023
  • 04: 04 PM
Latest News arrow
ന്യൂദൽഹി: ഇന്ത്യയുടെ സ്‌പ്രിന്റർ ഹിമ ദാസിന് വീണ്ടും സ്വർണ്ണമെഡൽ നേട്ടം. ചെക്ക് റിപ്പബ്ലിക്കില്‍ നടക്കുന്ന ടബോര്‍ അത്‌ലറ്റിക് മീറ്റില്‍  200 മീറ്റര്‍ ഓട്ടത്തിലാണ് ഇന്ത്യയുടെ യുവതാരമായ ഹിമ ദാസ് സ്വര്‍ണ്ണം നേടിയത്. മത്സരത്തില്‍ ഹിമ 23.25 സെക്കന്റില്‍ ഫി
ക്വാലാലമ്പൂർ: ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാറൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് മലേഷ്യയില്‍ നടന്നു. ഇന്ത്യ 'ഗ്രൂപ്പ്-ഇ'യിൽ ഖത്തര്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പമായിരിക്കും കളിക്കുക. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അഞ്ച് ടീമുക
നാപ്പോളി(ഇറ്റലി): തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ നേടിയ സ്വര്‍ണ്ണമെന്ന് ഇന്ത്യന്‍ സ്‌പ്രിന്റർ ദ്യുതി ചന്ദ്. 2014-ന് ശേഷം തനിക്കെതിരെ പലതരത്തിലുമുള്ള വിവാദങ്ങളുമുണ്ടായിട്ടുണ്ടെന്ന് ദ്യുതിചന്ദ് പറഞ്ഞു. "എന്നെ വിമർ
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിൾസ് ഫൈനൽ പോരാട്ടം സ്വിസ് താരവും ലോക റാങ്കിങ്ങിൽ മൂന്നാം നമ്പറുമായ റോജര്‍ ഫെഡററും  സെർബിയൻ താരവും ലോക ഒന്നാം നമ്പറുമായ  നോവാക് ദ്യോക്കോവിച്ചും തമ്മിൽ. ഞായറാഴ്ചയാണ് മത്സരം. രണ്ടാം സെമിയില്‍ സ്പാനിഷ് താരം റഫേല്‍ നദാലിനെ
ബര്‍മിംഗ്ഹാം: ഐ.സി.സി. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ഫെെനലില്‍ എത്തി. ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇംഗ്ലണ്ട് 17 ഓവറും 5 ബോളും ബാക്കിനി
മാഞ്ചസ്റ്റര്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ തിളങ്ങുന്ന വിജയവുമായി ന്യൂസീലാൻഡ് ഫെെനലിൽ. ന്യൂസീലാൻഡ് ഉയര്‍ത്തിയ 240 റണ്‍സ് പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു.  സ്കോര്‍: ന്യൂസീലാൻഡ് നിശ്ചിത
മാഞ്ചസ്റ്റര്‍: ഐ.സി.സി.ക്രിക്കറ്റ് ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയെ  തുടക്കത്തിൽ തന്നെ ന്യൂസീലാൻഡ് ഞെട്ടിച്ചു. പത്തോവറിനു മുൻപ് നാലുപേരെ ന്യൂസീലാൻഡ് തിരിച്ചയച്ചു.  ഓപ്പണർമാരായ രോഹ
മാഞ്ചസ്റ്റര്‍: മഴ കാരണം നിര്‍ത്തിവെച്ച ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം ഇന്ന് പുനരാരംഭിക്കും. 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 211 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴ മത്സരം തടസ്സപ്പെടുത്തിയത്. ഇന്നും മഴ പെയ്‌തേക്കുമെന്നാണ് ക
മാഞ്ചസ്റ്റര്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ ഉറപ്പിക്കാൻ  ടീം ഇന്ത്യ ഇന്ന് ന്യൂസീലാൻഡിനെ നേരിടും. ഇതുവരെയുള്ള ലോകകപ്പുകളില്‍ ഇന്ത്യക്ക് എട്ടാം സെമിഫൈനൽ ആണ് ഇന്ന്. മൂന്ന് വട്ടം ഫൈനലിലെത്തി. രണ്ടുവട്ടം കപ്പും നേടി. അതേസമയം, ഏഴ് സെമിയിൽ ആറ
മാരക്കാന (ബ്രസീൽ ): കോപ്പ അമേരിക്ക കിരീടം ഒൻപതാം തവണയും കരസ്ഥമാക്കി ബ്രസീൽ. മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ കിരീടം നേടിയത്. നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോപ്പ അമേരിക്കയിൽ ബ്ര

Pages