ന്യൂദൽഹി: കസാഖിസ്ഥാനിൽ സപ്തംബർ 14 ന് ആരംഭിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂദൽഹിയില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലാണ് അന്‍പത്തേഴ്, അറുപത്തഞ്ച്, എണ്‍പത്താറ്, തൊണ്ണൂറ്റി ഏഴ്, നൂറ്റി ഇരുപത്തഞ്ച് എന്നീ അഞ്ച് വിഭ
സൂറിച്ച്: ഫെഡറേഷൻ ഇന്റർനാഷണൽ ഫുട്‍ബോൾ അസോസിയേഷന്റെ (ഫിഫ) ലോക റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് നേരിയ ചലനം. പുതിയ റാങ്കിങ്ങിൽ രണ്ടു പടി താഴോട്ടാണ് ഇന്ത്യയുടെ സ്ഥാനം. ആഗോള ഫുട്‍ബോളിൽ 103-ആം സ്ഥാനത്താണ് ഇന്ത്യ. നേരത്തെ ഇത് 101 ആയിരുന്നു. ഏപ്രിലിലാണ് 101-ആം സ്ഥ
ടോക്യോ: അടുത്ത വർഷം ജപ്പാനിലെ ടോക്യോവിൽ നടക്കുന്ന ഒളിമ്പിക്സിന്റെ കൗണ്ട് ഡൗൺ തുടങ്ങി. ടോക്യോ ഒളിമ്പിക്സിന് 365 ദിവസം ബാക്കിനിൽക്കേയാണ് കൗണ്ട് ഡൌൺ തുടങ്ങിയത്. 2020 ജൂലൈ ഇരുപത്തിനാലിനാണ് ഒളിമ്പിക്സ് തുടങ്ങുന്നത്. ടോക്യോയിലെ മറുനൗച്ചി സെൻട്രൽ പ്ലാസയിലാ
സാവോപോളോ: കോപ അമേരിക്ക സംഘാടകര്‍ക്കെതിരെ പ്രതികരിച്ചതിന് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഒരു കളിയില്‍ വിലക്കും 1,500 ഡോളര്‍ പിഴയും ശിക്ഷ. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നട
ലോസ് ഏഞ്ചല്‍സ്: അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗയുടെ ലൈംഗിക പീഡനാരോപണത്തില്‍ വിഖ്യാത ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ നടപടിയില്ല. റൊണാള്‍ഡോയ്ക്കെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് നെവാഡയിലെ കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക
മുംബൈ: വെസ്റ്റിൻഡീസ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ടീമിനെ വിരാട് കോലി തന്നെ നയിക്കും. ലോകകപ്പിനിടെ പരിക്കേറ്റ് പുറത്ത് പോയിരുന്ന ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തി. എം.എസ് ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില
നോവെ മെസ്‌റ്റോ (ചെക്ക് റിപ്പബ്ലിക്): 20 ദിവസത്തിനിടെ ട്രാക്കില്‍ നിന്ന് അഞ്ചാം സ്വര്‍ണ്ണം സ്വന്തമാക്കി ഇന്ത്യയുടെ അസം താരം 19കാരിയായ ഹിമ ദാസ് സുവര്‍ണക്കുതിപ്പ് തുടരുകയാണ്. ചെക്ക് റിപ്പബ്ലിക്കിലെ നോവെ മെസ്‌റ്റോയില്‍ നടന്ന അത്‌ലറ്റിക് മീറ്റിലാണ് തന്റെ
മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ എം.എസ് ധോണി ഇല്ല. വെസ്റ്റിൻഡീസിനെതിരായ പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ധോണി സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. അടുത്ത രണ്ട് മാസം സൈന്യത്തിന്റെ കൂടെ ചെലവഴിക്കാനാണ് ധോണിയുടെ തീരുമാനം
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽ ഇന്ത്യയുടെ പി വി സിന്ധു സെമിയിലെത്തി. ക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യനായ, ജപ്പാന്റെ നൊസൊമി ഒകുഹാരെയെയാണ് നേരിട്ടുള്ള ഗെയിമുകളിൽ സിന്ധു കീഴടക്കിയത്. സ്കോര്‍ 21-14, 21-7.ടൂര്‍ണമെന്റിലെ അഞ്
ന്യൂഡല്‍ഹി: ഒളിംപ്യന്‍ പി.ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ബഹുമതി. അത്‌ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) നല്‍കുന്ന 'വെറ്ററന്‍ പിന്‍' അംഗീകാരത്തിനാണ് ഉഷ അര്‍ഹയായത്.
ലോക അ