• 23 Mar 2023
  • 06: 35 AM
Latest News arrow
ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് ആലപ്പുഴയും പുന്നമടക്കായലും ഒരുങ്ങി. പത്താം തീയതി ശനിയാഴ്ച നടക്കുന്ന നെഹ്റ്രു ട്രോഫി വള്ളംകളിക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗിനും (CBL) തുടക്കമാവുകയാണ്.  ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് ചടങ്
കോഴിക്കോട്: ഏഷ്യയിലെ തന്നെ പഴക്കമുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ ഡ്യുറാന്‍ഡ് കപ്പില്‍ നാളെ (08 / 08 / 2019 ) ഗോകുലം കേരള എഫ് സി ടീം ആദ്യ പോരാട്ടത്തിനിറങ്ങും. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയെയാണ് നേരിടുക. നിലവില്‍ 22 അംഗങ്ങളാണ്
ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പണിൽ ഇന്ത്യൻ തിളക്കം. തായ്‌ലൻഡ് ഓപ്പൺ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളായി ചരിത്രം കുറിച്ചിരിക്കയാണ് സാത്വിക് സായ്‌രാജ് രങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി ജോഡി. ടൂര്‍ണമെന്റിലെ  മൂന്നാം സീഡും നിലവിലെ ലോക
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിന് ഇന്ത്യ വിജയിച്ചു. മഴ കളി തടസ്സപ്പെടുത്തിയപ്പോൾ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം അനുസരിച്ച് ഇന്ത്യ വിജയികളാവുകയായിരുന്നു. ആദ്യമത
ബ്യൂണസ് അയേഴ്‌സ്: വിഖ്യാത അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസിക്ക് ലാറ്റിനമേരിക്കൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് മൂന്ന് മാസം വിലക്ക് ഏർപ്പെടുത്തി. 50,000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോപ്പ അമേരിക്ക സംഘാടകര്‍
സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കാനുള്ള ഫിഫയുടെ അന്തിമ പട്ടിക പുറത്ത് വന്നു. അഞ്ച് തവണ വീതം ഫിഫ പുരസ്കാരം നേടിയിട്ടുള്ള ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അടക്കം10  താരങ്ങളാണ് പട്ടികയിലുള്ളത്. ഹോളണ്ടില്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യപരിശീലകനാവാന്‍ അപേക്ഷകരുടെ നീണ്ട നിര. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ചൊവ്വാഴ്ച്ച അവസാനിച്ചതോടെ രണ്ടായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചെന്നാണ് 'ബാംഗ്ലൂര്‍ മിറര്‍' ദിനപത്രം റിപ്പോർട്ട് ചെയ്തത്.  അപേക്ഷിച്ചവർ
ബെല്‍ഗ്രേഡ്: കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിന്റെ ഉടമകളില്‍ ഒരാളും പ്രമുഖ വ്യവസായിയുമായ നിമ്മഗഡ്ഡ  പ്രസാദിനെ സെര്‍ബിയയില്‍ അറസ്റ്റ് ചെയ്തു. റാസ് അല്‍ ഖൈമ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി  നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വൊഡറേവു – നിസാംപട്നം തുറമുഖ–വ്യാ
മുംബൈ: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഒരു കൂടിയാലോചന പോലും നടത്താതെ വിരാട് കോലിയെ തന്നെ ക്യാപ്റ്റനാക്കിയത് ശരിയായില്ലെന്ന ഇതിഹാസതാരവും മുൻ നായകനുമായ  സുനിൽ ഗവാസ്ക്കറുടെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് ചൂടുപിടിച്ച ചർച്ചയാവുന്നു. വെസ്റ്റ് ഇന്‍
ഇന്തോനേഷ്യ: ഇന്ത്യയുടെ ബോക്‌സിംഗ്‌ താരം മേരി കോമിന് ഇരുപത്തിമൂന്നാമത് പ്രസിഡന്‍റ്സ് കപ്പ് ബോക്സിംഗില്‍ സ്വര്‍ണ്ണം. ഇന്തൊനേഷ്യയിലെ ലാബുവാന്‍ ബജോയില്‍ നടന്ന ചാംപ്യൻഷിപ്പിന്‍റെ ഫൈനലില്‍ 51 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്സിനെ തോൽപ്പ

Pages