ന്യൂദൽഹി: ദേശീയ കായിക പുരസ്‌കാരങ്ങൾക്ക് വൈ. മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവർ ഉൾപ്പെടെ.19 പേരെ ശുപാർശ ചെയ്തു. പുരസ്കാരത്തിനുള്ള ശുപാർശപ്പട്ടിക കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറി.12 അംഗ വിദഗ്ധ സമിതിയുടെ ശുപാർശ കേന്ദ്ര കായിക മന്ത്