സ്വിറ്റ്‌സര്‍ലന്‍ഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. സെമി പോരാട്ടത്തില്‍ ചൈനീസ് താരം ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധു ഫൈനലിലെത്തിയത്. സ്‌കോര്‍: 21-7, 21-14. മത്സരം 40 മ