ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മോശമല്ലാത്ത നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ നാഷനല്‍ ഗെയിംസില്‍ കോഴിക്കോട് വേദിയാകുന്ന ഫുട്‌ബോള്‍ മത്സരങ്ങളെപറ്റി വലിയ പ്രതീക്ഷയ്ക്ക് വഴിയുണ്ടോ എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള ചോദ്യം. ബംഗാള്‍, പഞ്ചാബ്, സര്‍വീസസ്, മഹാരാഷ്ട്ര, ഗ