• 04 Oct 2023
  • 07: 02 PM
Latest News arrow
സിഡ്‌നി: സിഡ്‌നി  ക്രിക്കറ്റ്‌ടെസ്റ്റ്  ചാവുമോ ജീവിക്കുമോ എന്ന് മൂന്നാംദിവസം അറിയാറാവും. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഓസ്‌ട്രേല്യ 7 വിക്കറ്റിന് 572 റണ്‍സ് എടുത്ത് ഡിക്ലയര്‍ ചെയ്തു. വാര്‍ണര്‍ക്കു പുറമെ ബുധനാഴ്ച ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സെഞ്
കോഴിക്കോട്: നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോള്‍ ആരാണ് സന്തോഷിക്കാതിരിക്കുക? അല്ലെങ്കില്‍ ആരൊക്കെ സന്തോഷിക്കും? ടൂര്‍ണമെന്റ് നിലച്ചിട്ട് രണ്ട് ദശാബ്ദങ്ങളായിരിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കാണുന്ന പുതിയ തലമുറയുടെ ബോധത്തില്‍ ഈ കളിയു
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അത്ഭുതങ്ങളില്ലെങ്കിലും ഒന്നോ രണ്ടോ കളിക്കാരുടെ പേരില്‍ ചിലപ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികം. ക്രിക്കറ്റിന് ഇന്ത്യയില്‍ 20 കോടി കാണികള്‍ ഉണ്ടെങ്കില്‍ അത്രയും തന്നെയോ ഏതാണ്ട് അതിന്റെ മുക്കാല്‍ ഭാഗമോ സെലക്ട
മുംബൈ: ലോക കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ യുവരാജ് സിങിന് സ്ഥാനമില്ല. എംഎസ് ധോണി നയിക്കുന്ന ടീമില്‍ നാല് ഫാസ്റ്റ് ബൗളര്‍മാരും മൂന്ന് സ്പിന്നര്‍മാരുമുണ്ട്.്‌യുവരാജിന്റെ കാര്യം സെലക്ടര്‍മാര്‍ ചര്‍ച്ച ച
സിഡ്‌നി: അവസാന ടെസ്റ്റിനെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതീക്ഷ ആദ്യ ദിവസം തന്നെ കെട്ടു. ബൗളര്‍മാരെ തിരിഞ്ഞു നോക്കാതിരുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചില്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേല്യ നേടിയ സ്‌കോര്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 348
തിരുവനന്തപുരം: ദേശീയ ഗെയിംസിനെച്ചൊല്ലി വിവാദങ്ങളുയര്‍ന്നതില്‍ അത്ഭുതമില്ല. കൗണ്ട്ഡൗണ്‍ തുടങ്ങിയതുമുതല്‍ വിവാദങ്ങളുടെ കൗണ്ട്ഡൗണും സമാനമായി തുടങ്ങിയിരുന്നു. ഗെയിംസ് തുടങ്ങാന്‍ ഇനി മൂന്നാഴ്ചയേ സമയമുള്ളൂ. ഇന്ത്യയില്‍ ഏതു കായിക മേളയാണ് വിവാദങ്ങളുടെ അകമ്പട
ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ബാഡ്മിന്റണ്‍ താരം സൈന നെഹ് വാളിനെ ശുപാര്‍ശ ചെയ്തതായി കായികമന്ത്രാലയം അറിയിച്ചു. അവാര്‍ഡിന് നോമിനേറ്റ് ചെയ്യാത്തതിനെതിരെ ആരോപണവുമായി സൈന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് സൈ
സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയ്‌ക്കെതിരെ അവസാന ടെസ്റ്റില്‍ ചൊവ്വാഴ്ച കളിക്കാനിറങ്ങുന്ന ഓസ്‌ട്രേല്യന്‍ കളിക്കാര്‍, തങ്ങളെ വിട്ടു പിരിഞ്ഞ കൂട്ടുകാരന്‍ ഫില്‍ ഹ്യൂസിന്റെ ഓര്‍മകള്‍ തിങ്ങിവിങ്ങുന്ന മനസ്സുകളോടെയാവും കളിക്കാനിറങ്ങുക. നവംബര്
 സിഡ്‌നി: ഇന്ത്യയുമായുള്ള അവസാന ടെസ്റ്റില്‍ ഓസ്‌ട്രേല്യയുടെ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ കളിക്കില്ല.പരിക്കേറ്റതിനെ തുടര്‍ന്നാണിത്.പരമ്പര ജയിച്ചു കഴിഞ്ഞ ഓസ്‌ട്രേല്യക്ക് ജോണ്‍സനെ കുഴപ്പത്തില്‍ ചാടിക്കാന്‍ ആഗ്രഹമില്ല.അതേ സമയം ഇംഗ്ലണ്ട് കൂടി ഉള്‍പ്
ന്യൂഡല്‍ഹി: പത്മ അവാര്‍ഡ് നല്‍കിയതിനും നല്‍കാത്തതിന്റെയും പേരില്‍ വിവാദമുണ്ടാവാറുണ്ട്. ഇത്തവണ ആദ്യത്തെ വെടിപൊട്ടിച്ചത് ബാഡ്മിന്റ താരം സൈന നേവാളാണ്. പത്മഭൂഷ അവാര്‍ഡിന് ത െപരിഗണിക്കേണ്ടെ് തീരുമാനിച്ചതിനെതിരെ സൈന നേവാള്‍ രംഗത്തെത്തി. ബാഡ്മിന്‍ അസോസിയേഷന

Pages