• 08 Jun 2023
  • 05: 50 PM
Latest News arrow
പെര്‍ത്ത്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. ഒറ്റ കളിയും ജയിക്കാതെയാണ് ഇന്ത്യ പുറത്താവുന്നത്. ഇന്നത്തെ കളി ജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യക്ക് ഫൈനലില്‍ കടക്കാമായിരുന്നു. വിജയല
ലണ്ടന്‍: കളിക്കിടെ തത്സമയം ഒത്തുകളി നടത്തിയതിന് ശിക്ഷിക്കപ്പെട്ട പാകിസ്താന്‍ ഫാസ്റ്റ്ബൗളര്‍ മുഹമ്മദ് ആമിറിന് ഉടനെ കളിയിലേക്ക് തിരിച്ചുവരാം. കളിക്കാരന് ഏര്‍പ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഇളവ് ചെയ്തതിനെ തുടര്‍ന്നാണ് ഇത്.
ലണ്ടന്‍: ലോകത്തെമ്പാടുമുള്ള ക്ലബ്ബുകളില്‍ ഏറ്റവും സമ്പന്നര്‍ ഇംഗ്ലീഷ് ടീമുകള്‍ തന്നെ. കളിക്കാരെ സമ്പാദിക്കുന്നതിന് അവര്‍ ചെലവഴിച്ച  പണം  മറ്റുള്ളവരേക്കാള്‍ എത്രയോ കുടുതലാണ്. ഇന്ത്യക്കും ഈ കണക്കുകളില്‍ ഒരു ഒന്നാം സ്ഥാനമുണ്ട്. ഏറ്റവും പ്രായം കൂടിയ കളിക
ന്യൂഡല്‍ഹി:ഐസിസി ലോക കപ്പിന്റെ ഔദ്യോഗിക ആപ്പ് പുറത്തിറക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) റിലയന്‍സ് കമ്യൂണിക്കേഷനും ചേര്‍ന്നാണ് ഇത് പുറത്തിറിക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേയില്‍നിന്നും ഇത് സൗജന്യമായി സ്മാര്‍ട്ട്
ലണ്ടന്‍: വെസ്റ്റിന്‍ഡീസിന്റെ ഓഫ് സ്പിന്നര്‍ സുനില്‍ നരൈന്‍ ലോകകപ്പില്‍ നിന്ന് പിന്മാറി. തന്റെ ആക്ഷനെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അത് പരിഹരിച്ച് ടീമിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയായിരുന്നു നരൈന്‍. എന്നാല്‍, അതിനു തൊട്ടു പിന്നാലേ ലോകകപ്പി
ഹോബാര്‍ട്ട്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച ഓസ്‌ട്രേല്യ ഫൈനലില്‍ കടന്നു. ഒരു വിക്കറ്റ് ബാക്കിയിരിക്കേ മൂന്നുവിക്കറ്റിന് ഓസ്‌ട്രേല്യ വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത് ഇംഗ്ലണ്ട് 8 വിക്കറ്റിന് 303 റണ്‍സ് എടുത്തപ്പോള്‍ ഓസ്‌ട്ര
റാഞ്ചി: ദേശീയ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ 18 ാം തവണയും കേരളം ചാമ്പ്യന്മാരായി.  36 സ്വര്‍ണ്ണം, 26 വെള്ളി, 24 വെങ്കലം എന്നിങ്ങനെയാണ്  കേരളത്തിന്റെ മെഡല്‍ നില. രണ്ടും മൂന്നും സ്ഥാനങ്ങളില്‍  തമിഴ്‌നാടും മഹാരാഷ്ട്രയുമാണ്. റാഞ്ചിയിലെ ബിര്‍സമുണ്ട സ്
ബ്രിസ്‌ബേന്‍: സ്റ്റീവന്‍ ഫിന്നും പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചു വന്ന ജിമ്മി ആന്‍ഡേഴ്‌സനും ഗബ്ബയിലെ ബൗണ്‍സ് നന്നായി ഉപയോഗപ്പെടുത്തിയതോടെ ഇന്ത്യ ചുരുങ്ങിയ സ്‌കോറില്‍ ഒതുങ്ങി. തുടര്‍ന്ന് ഇംഗ്ലണ്ട് 27.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 156
ജോഗഹനസ്ബര്‍ഗ്: വെസ്റ്റിന്‍ഡിസുമായുള്ള ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടാന്‍ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവിലിയേഴ്‌സിന് വേണ്ടി വന്നത് 31 പന്തുകള്‍ മാത്രം .ഇത് ഒരു ലോകറെക്കോഡായി. ന്യൂസീലന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സന്റെ 36 പന്ത് എന്ന റെക്കോഡാണ് പഴയതായത്. അതും
വരുന്ന മേയില്‍ അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും പ്രബലമായ സ്‌പോര്‍ട്‌സ് സംഘടനയായ ഫിഫയുടെ  പ്രസിഡന്റായി 78കാരനായ സെപ്പ് ബ്ലാറ്റര്‍ തുടരും. അഞ്ചാം തവണയും പ്രസിഡന്റാവാന്‍ ഒരുങ്ങുന്ന ഈ സ്വിറ്റസര്‍ലണ്ടുകാരന്‍ തന്റെ ദൗത്യം പൂര്‍ത്തിയായിട

Pages