• 06 Dec 2022
  • 05: 00 PM
Latest News arrow
മെല്‍ബണ്‍: സെറീന വില്യംസ് ഓസ്‌ട്രേല്യന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിത വിഭാഗം ചാമ്പ്യനായി. ഫൈനലില്‍ മരിയ ഷറപ്പോവയെ 6-3, 7-6ന് തോല്പ്പിച്ച സെറീന ആറാം തവണയാണ് ഓസ്‌ട്രേല്യന്‍ ചാമ്പ്യനാവുന്നത്. സെറീനയുടെ 19ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 22 കിരീട
ബംഗളൂരു: രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കര്‍ണാടകക്ക് വേണ്ടി ടെസ്റ്റ് താരം ലോകേശ് രാഹുല്‍ 337 റണ്‍സ് നേടി.രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കര്‍ണാടക 9 വിക്കറ്റിന് 719 റണ്‍സ് എടുത്തിട്ടുണ്ട്.അബ്രര്‍ കാസി 117 റണ്‍സെടുത്ത് ബാറ്റു ചെയ്യുന്നു.ശ്രേയസ
 തലശ്ശേരി: സര്‍വീസസ്സുമായുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു വേണ്ടി സഞ്ജു സാംസണ്‍ ഇരട്ട സെഞ്ച്വറി നേടി. 264 പന്ത് നേരിട്ട സഞ്ജു 27 ഫോറും നാല് സിക്‌സറുമുള്‍പ്പെടെ 207 റണ്‍സ് നേടി പുറത്തായി.രണ്ടാം ദിവസം കേരളം 483 റണ്‍സിന് പുറത്തായി.  കളി നിര്‍ത്
പെര്‍ത്ത്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. ഒറ്റ കളിയും ജയിക്കാതെയാണ് ഇന്ത്യ പുറത്താവുന്നത്. ഇന്നത്തെ കളി ജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യക്ക് ഫൈനലില്‍ കടക്കാമായിരുന്നു. വിജയല
ലണ്ടന്‍: കളിക്കിടെ തത്സമയം ഒത്തുകളി നടത്തിയതിന് ശിക്ഷിക്കപ്പെട്ട പാകിസ്താന്‍ ഫാസ്റ്റ്ബൗളര്‍ മുഹമ്മദ് ആമിറിന് ഉടനെ കളിയിലേക്ക് തിരിച്ചുവരാം. കളിക്കാരന് ഏര്‍പ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഇളവ് ചെയ്തതിനെ തുടര്‍ന്നാണ് ഇത്.
ലണ്ടന്‍: ലോകത്തെമ്പാടുമുള്ള ക്ലബ്ബുകളില്‍ ഏറ്റവും സമ്പന്നര്‍ ഇംഗ്ലീഷ് ടീമുകള്‍ തന്നെ. കളിക്കാരെ സമ്പാദിക്കുന്നതിന് അവര്‍ ചെലവഴിച്ച  പണം  മറ്റുള്ളവരേക്കാള്‍ എത്രയോ കുടുതലാണ്. ഇന്ത്യക്കും ഈ കണക്കുകളില്‍ ഒരു ഒന്നാം സ്ഥാനമുണ്ട്. ഏറ്റവും പ്രായം കൂടിയ കളിക
ന്യൂഡല്‍ഹി:ഐസിസി ലോക കപ്പിന്റെ ഔദ്യോഗിക ആപ്പ് പുറത്തിറക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) റിലയന്‍സ് കമ്യൂണിക്കേഷനും ചേര്‍ന്നാണ് ഇത് പുറത്തിറിക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേയില്‍നിന്നും ഇത് സൗജന്യമായി സ്മാര്‍ട്ട്
ലണ്ടന്‍: വെസ്റ്റിന്‍ഡീസിന്റെ ഓഫ് സ്പിന്നര്‍ സുനില്‍ നരൈന്‍ ലോകകപ്പില്‍ നിന്ന് പിന്മാറി. തന്റെ ആക്ഷനെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അത് പരിഹരിച്ച് ടീമിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയായിരുന്നു നരൈന്‍. എന്നാല്‍, അതിനു തൊട്ടു പിന്നാലേ ലോകകപ്പി
ഹോബാര്‍ട്ട്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച ഓസ്‌ട്രേല്യ ഫൈനലില്‍ കടന്നു. ഒരു വിക്കറ്റ് ബാക്കിയിരിക്കേ മൂന്നുവിക്കറ്റിന് ഓസ്‌ട്രേല്യ വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത് ഇംഗ്ലണ്ട് 8 വിക്കറ്റിന് 303 റണ്‍സ് എടുത്തപ്പോള്‍ ഓസ്‌ട്ര
റാഞ്ചി: ദേശീയ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ 18 ാം തവണയും കേരളം ചാമ്പ്യന്മാരായി.  36 സ്വര്‍ണ്ണം, 26 വെള്ളി, 24 വെങ്കലം എന്നിങ്ങനെയാണ്  കേരളത്തിന്റെ മെഡല്‍ നില. രണ്ടും മൂന്നും സ്ഥാനങ്ങളില്‍  തമിഴ്‌നാടും മഹാരാഷ്ട്രയുമാണ്. റാഞ്ചിയിലെ ബിര്‍സമുണ്ട സ്

Pages