മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആതിഥേയര്‍ രണ്ടു പേരും നല്ല തുടക്കം കുറിച്ചു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ് ലെ ഓവലില്‍ ന്യൂസീലന്‍ഡ് ശ്രീലങ്കയെ 98 റണ്‍സിനും മല്‍ബണില്‍ ഓസ്‌ട്രേല്യ ഇംഗ്ലണ്ടിനെ 111 റണ്‍സിനും തോല്പ്പിച്ചു. ജയിച്ച രണ്ടു ടീമുകള
മെല്‍ബണ്‍: ഐസിസി ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശനിയാഴ്ച തുടക്കമാവും. എ പൂളില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഹാഗ്‌ലെ ഓവലില്‍ ന്യൂസീലന്‍ഡും ശ്രീലങ്കയും തമ്മിലാണ് ആദ്യമത്സരം. ഇതേ ദിവസം തന്നെ മെല്‍ബണിലെ എംസിജിയില്‍ ഓസ്‌ട്രേല്യയും ഇംഗ്ലണ്ടും തമ്മിലും മത്സ
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മുന്‍പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ ഇന്ത്യ സിമന്റ്‌സ് കമ്പനിയും ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ നേരിട്ടുള്ള ബന്ധം വിടുവിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യ സിമന്റ
തിരുവനന്തപുരം: നാഷണല്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ അനില്‍ഡാ തോമസ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 52.71 സെക്കന്‍ഡില്‍ ഓടിയെത്തിയ അനില്‍ഡ ബീനമോളുടെ റെക്കോഡിനൊപ്പമെത്തി. കേരളത്തിന്റെ അനു രാഘവന്‍ 54.38 സെക്കന്‍ഡില്‍ വെള്ളി നേടി.
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കനോയിങ് വനിതാവിവിഭാഗം സിംഗിള്‍സില്‍ കേരളത്തിന് സ്വര്‍ണ്ണം. കേരളത്തിന്റെ നിത്യ കുര്യാക്കോസാണ് സ്വര്‍ണ്ണം നേടിയത്. വനിതകളുടെ 500 മീറ്റര്‍ സി 4 ലും കേരളത്തിനാണ് സ്വര്‍ണം.
സുബി അലക്‌സാണ്ടര്‍, ആതിര ശൈലപ്പന്‍, ബെറ്റി ജോസ
ബാറ്റ (ഇക്വിറ്റോറിയല്‍ ഗിനി): ഗാനയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്പിച്ച് ഐവറി കോസ്റ്റ് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‍ ജേതാക്കളായി. 9-8 ആണ് ഷൂട്ടൗട്ടിലെ സ്‌കോര്‍. മുഴുവന്‍ സമയം തീര്‍ന്നപ്പോള്‍ ആരും ഗോളടിച്ചിരുന്നില്ല. 1992 ച
സിഡ്‌നി: പേസ് ബൗളര്‍ ജുണൈദ് ഖാന് പുറമെ പരിക്ക് കാരണം പാകിസ്ഥാന് ഓപ്പണര്‍ മുഹമ്മദ് ഹഫീസിനെയും നഷ്ടപ്പെട്ടത് തിരച്ചടിയായി. പകരം നസീര്‍ ജാംഷെദ് കളിക്കും. 25 കാരനായ ഇടങ്കൈ ബാറ്റ്‌സ്മാന്‍ നസീര്‍ 45 ഏക ദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളുള
സിഡ്‌നി: പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്ന ഇഷാന്ത് ശര്‍മയ്ക്ക് പകരം മീഡിയം പേസര്‍ മോഹിത് ശര്‍മ ലോക കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടി കളിക്കും. ഇഷാന്ത് ഒരു മാസമായി മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തുടങ്ങിയിട്ട്. 12 ഏക ദിന മത
അഡലെയ്ഡ്: ഇന്ത്യയുടെ പേസര്‍ ഇഷാന്ത് ശര്‍മ ലോകകപ്പില്‍ കളിച്ചേക്കില്ല. ഇത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് വരാനിരിക്കുന്നേയുള്ളൂ. ശനിയാഴ്ച പരിശീലനത്തിനിടെ ഒറ്റ പന്ത് പോലും ഇഷാന്തിന് എറിയാന്‍ കഴിഞ്ഞില്ല. ത്രിരാഷ്ട്ര ഏകദിനത്തിനുള്ള ടീമിലുണ്ടായിരുന്ന മ