പെര്‍ത്ത്: യുഎഇയുമായുള്ള മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി കളിക്കില്ല. മുട്ടിന് ചെറിയ പരിക്കുള്ളതാണ് കാരണം. പകരം ആരിറങ്ങുമെന്ന് ഉറപ്പായിട്ടില്ല. ഭുവനേശ്വര്‍ കുമാര്‍, സ്റ്റ്യൂവര്‍ട്ട് ബിന്നി എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കും