ലണ്ടന്‍: ബിബിസിയുടെ ക്രിക്കറ്റ് ലേഖകര്‍ തിരഞ്ഞെടുത്ത, ലോകകപ്പ് ഇലവനില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ഇംഗ്ലണ്ട്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളില്‍ നിന്നും ആരും ഇടംപിടിച്ചിട്ടില്ല. മുഹമ്മദ് ഷമി പന്ത്രണ്ടാമനാണ്. ടീമില്‍ അഞ്ച് ന്യൂസീലന്‍ഡുകാരുണ്ട
സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേല്യ ഇന്ത്യക്കെതിരെ 13 കളി കളിച്ചിട്ടുണ്ട്. ഈ ഏകദിന മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യ ജയിച്ചിട്ടൂള്ളൂ. ആ ജയം ഏഴു വര്‍ഷം മുമ്പായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഓസ്‌ട്രേല്യ ഇവിടെ ആരോടും തോറ്റിട്ട
ലണ്ടന്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിലെ അമ്പയറിംഗ് പിഴവുകളെക്കുറിച്ച് ബംഗ്ലാദേശുകാരനായ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രസിഡന്റ് മുസ്തഫ കമാല്‍ പരാതിപ്പെട്ടു. തീരുമാനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമാണെന്ന് കരുതേണ്ടിയി
അഡലെയ്ഡ്: പാകിസ്താന്‍ നന്നായി ബൗള്‍ ചെയ്യുമെന്ന് ഉറപ്പായിരുന്നു. അതു പോലെ ബാറ്റു ചെയ്യുമോയെന്ന കാര്യം സംശയത്തിലുമായിരുന്നു. രണ്ടും സംഭവിച്ചു. പാകിസ്താനെ 213 റണ്‍സ് എന്ന ചെറിയ സ്‌കോറിന് പുറത്താക്കിയ ഓസ്‌ട്രേല്യ 33.5 ഓവറില്‍ ലക്ഷ്യം കണ്ടെത്തിയെങ്കിലും
അഡലെയ്ഡ്: പരിക്ക്, സെലക്ഷന്‍ തര്‍ക്കങ്ങള്‍ എന്നിവയൊക്കെയുണ്ടായിട്ടും പാകിസ്താന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നുകൂടി. നാളെ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേല്യയെ നേരിടുമ്പോള്‍ പരിക്ക് പറ്റിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍ അവരുടെ നിരയിലില്ല. ബാറ്റിംഗിന
മെല്‍ബണ്‍: ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിന്റെ പ്രതിരോധത്തിനെതിരെ 300 കടക്കുമെന്ന് ആദ്യത്തെ 30 ഓവറില്‍ തോന്നിച്ചിരുന്നില്ല. അത്രയും ഓവര്‍ വരെ ബംഗ്ലാദേശ് കളിയിലുയണ്ടായിരുന്നു. പിന്നീട് കളിയുടെ മേല്‍ അവര്‍ക്ക് പിടിവിട്ടുവെങ്കിലും അതു
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബാഴ്‌സക്കെതിരെ അല്‍പ്പ നേരം മാത്രമേ ശോഭിക്കാനായുള്ളൂ. ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ ഒരു പെനാല്‍ട്ടി പാഴാക്കി. പക്ഷെ ബാഴ്‌സയുടെ മികച്ച കളിയെ തകിടം മറിക്കണമെങ്കില്‍ അവര്‍ക്ക് കൂടുതല്‍ പെനാല
അസോയിയേറ്റ് ടീമുകള്‍ ഈ ലോകകപ്പില്‍ പൂര്‍ണമായും ക്രിക്കറ്റ് സമൂഹത്തിന്റെ ഭാഗമാകുന്നതിന് ഒരു പടി കൂടി അടുത്തിരിക്കായാണ്. 2011ല്‍ അസോസിയേറ്റുകളില്‍ പ്രൊഫഷണല്‍ കളിക്കാര്‍ കുറവായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. 42 കളികള്‍ നീണ്ട പ്രാഥമിക റൗണ്ടിന്റ