• 04 Oct 2023
  • 06: 25 PM
Latest News arrow
ന്യൂദൽഹി: സെപ്തംബർ 27 മുതൽ ഒക്ടോബർ 6 വരെ ഖത്തറിലെ ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക്  ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ പി യു ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ ഇടം നേടി. 1500 മീറ്ററിലെ  ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പ
ന്യൂയോര്‍ക്ക്: അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വെദേവിനെ കീഴടക്കി റാഫേല്‍ നദാലിന് യുഎസ് ഓപ്പണ്‍ കിരീടം. അഞ്ചില്‍ മൂന്ന് സെറ്റും നേടിയാണ് നദാല്‍ കരിയറിലെ 19-ാം ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടത്.  റഷ്യന്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് കിരീടം. ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാന്‍ക ആദ്യ ഗ്ലാന്‍ഡ് സ്ലാം കിരീടം നേടിയത്. സ്‌കോര്‍ 6-3, 7-5. യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമ
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ വനിതാ സിംഗിൾസ് ഫൈനലിൽ ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള യുഎസിന്റെ സെറീന വില്യംസ് കാനഡയുടെ ബിയാന്‍ക അന്‍ഡ്രീസ്‌കുവിനെ നേരിടും. യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ വനിതയെന്ന നേട്ടമാണ്  ലോക റാങ്കിങ്ങിൽ പതിനാലാം സ്ഥാന
ന്യൂയോര്‍ക്ക്: ലോക ടെന്നീസ് റാങ്കിങ്ങിലെ രണ്ടാം നമ്പറും സ്പാനിഷ് താരവുമായ  റഫേല്‍ നദാല്‍ യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ സെമിയിൽ കടന്നു.  അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ്  റഫേല്‍ നദാല്‍ സെമിയില്‍ പ
ദോഹ: 2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച ഖത്തര്‍ സമയം വൈകീട്ട് 8.22നാണ് ഔദ്യോഗിക ലോഗോ പ്രകാശനച്ചടങ്ങ് നടന്നത്. രാജ്യാന്തര ഡിജിറ്റല്‍ ക്യാംപെയ്ന്‍ വഴി സംഘാടകരായ സുപ്രീം കമ്മിറ
കിംഗ്‌സ്റ്റണ്‍ (ജമൈക്ക): വെസ്റ്റ് ഇന്‍ഡീസിലെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2-0ന് സ്വന്തമാക്കി ഇന്ത്യ. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായ ആദ്യ പരമ്പരയാണിത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 257 റൺസിനാണ്  ജയിച്ചത്. ഇന്ത്യയുടെ 468 റൺസ് വിജയല
ബെര്‍ലിന്‍: മലയാളി അത്‌ലറ്റ്  ജിന്‍സണ്‍ ജോണ്‍സണ്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. സെപ്തംബർ 27 മുതൽ ഒക്ടോബർ 6 വരെ ദോഹയിലാണ്  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ബെര്‍ലിനില്‍ നടന്ന ഇസ്താഫ്(ISTAF) മീറ്റിൽ 1500 മീറ്ററില്
ആലപ്പുഴ: അറുപത്തേഴാമത് നെഹ്‍റു ട്രോഫി പള്ളാത്തുരുത്ത് ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടന് . ആദ്യ ചാംപ്യൻസ് ബോട്ട് ലീഗ് ചാമ്പ്യനെന്ന ചരിത്രനേട്ടത്തിനുടമയായതും നടുഭാഗം ചുണ്ടൻ തന്നെ. രണ്ടാം സ്ഥാനത്തെത്തിയത് യുബിസി കൈനകരിയുടെ ചമ്പക്കുളം ചുണ്ടൻ. പൊലീസ് ബോ
ലക്നൗ: ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. പുരുഷ-വനിതാ വിഭാഗങ്ങളിലും കേരളം തന്നെയാണ് ചാമ്പ്യന്‍മാര്‍. വനിതാ വിഭാഗത്തില്‍ കേരളം 80 പോയിന്റ് നേടി.  അവസാന ദിനമായ ഇന്ന് ഒരു സ്വര്‍ണവും അഞ്ച് വെള്ളിയുമാണ് കേരളം നേടിയത്. പുരുഷ വിഭാഗം ലോങ

Pages