പൂണെ: ഐപിഎല്ലിന്റെ ആദ്യ സീസണില്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന് പിന്നീട് ആ ഉയരത്തില്‍ എത്താനായിട്ടില്ലെങ്കിലും ഇത്തവണ ശക്തരായ ഒരു സംഘത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്. ഓസ്‌ട്രേലിയക്കാരായ ഷെയ്ന്‍ വാട്‌സണ്‍, സ്റ്റീവ് സ്മിത്ത്, ജെയിംസ് ഫോക്‌നര്‍ എ