• 28 Feb 2021
  • 11: 58 AM
Latest News arrow
ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സുവര്‍ണപന്ത് ലിയൊണല്‍ മെസ്സിക്കായിരുന്നു. മെസ്സിയുടെ ടീം അര്‍ജന്റീന ഫൈനല്‍ വരെ എത്തിയെങ്കിലും ഈ സമ്മാനം കൊളംബിയയുടെ ഹാമിഷ് റോഡ്രിഗ്‌സോ ഹോളണ്ടിന്റെ ആര്യന്‍ റോബനോ കൂടുതല്‍ അര്‍ഹിച്ചിരുന്നു എന്ന് കരുതിയവര്‍ ധാരാളമാണ്. ഫൈന
സിഡ്‌നി: അവസാനത്തെ ഓവറുകളില്‍ അചിങ്ക്യ രഹാനെയോടൊപ്പം ഭുവനേശ്വര്‍ കുമാര്‍ പിടിച്ചുനിന്നതോടെ സിഡ്‌നി ക്രിക്കറ്റ്‌ടെസ്റ്റില്‍ ഇന്ത്യ പരാജയത്തില്‍നിന്ന് രക്ഷപ്പെട്ടു. അവസാനദിവസം ജയിക്കാന്‍ 349 റണ്‍സ് എടുക്കുക ഇന്ത്യക്ക് പ്രയാസമായിരുന്നു. ഓസ്‌ട്രേലിയന്‍ പ
സിഡ്‌നി:രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുവെങ്കിലും ക്ഷണത്തില്‍ റണ്‍സ് നേടിയ ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് അവസാനദിവസത്തിലേക്ക് കടക്കവെ വിജയപ്രതീക്ഷ നിലനിര്‍ത്തി. രണ്ടു ടീമുകളും ഒന്നാം ഇന്നിംഗ്‌സില്‍ വലിയ സ്‌കോറുകള്‍ നേടിയെങ്കിലും അവസാനത്തെ
ജോഹന്നസ്ബര്‍ഗ്: പരിക്കുണ്ടെങ്കിലും അത് സുഖപ്പെടുമെന്ന പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ്കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയുടെ കളി രണ്ടെണ്ണം കഴിഞ്ഞശേഷമേ ഡികോക്കിന് സുഖപ്പെടൂ എന്നാണ് കരുതുന്നത്. തുടക്കത്
സിഡ്‌നി:  തന്റെ ആദ്യടെസ്റ്റ് കളിക്കാനിറങ്ങിയ കെ എല്‍ രാഹുലിന് മെല്‍ബണിലെ തന്റെ അരങ്ങേറ്റം ഒരു പേടിസ്വപ്‌നമായിരുന്നെങ്കില്‍ സിഡ്‌നിയില്‍ അത് ഒരു സ്വപ്‌നസാക്ഷാത്കാരമായി. മെല്‍ബണില്‍ ഈ കര്‍ണാടകക്കാരന്‍ രണ്ടു തവണ ഏതാണ്ട് ഒരേപോലെ കുറുകെ പന്തടിച്ച് എളുപ്പത
ഇസ്ലാമാബാദ്: നാലുവര്‍ഷത്തെ ഇടവേളയ്ക്ക്‌ശേഷം ഫാസ്റ്റ്ബൗളര്‍ സുഹൈല്‍ഖാന്‍ പാകിസ്താന്‍ ടീമിലേക്ക് തിരിച്ചുവന്നു. 30കാരനായ സുഹൈല്‍ സാധ്യതാപട്ടികയില്‍ ഉണ്ടായിരുന്നില്ല. 2011ലാണ് സുഹൈല്‍ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്തത്. അതേസമയം ഫാസ്റ്റ
സിഡ്‌നി: സിഡ്‌നി  ക്രിക്കറ്റ്‌ടെസ്റ്റ്  ചാവുമോ ജീവിക്കുമോ എന്ന് മൂന്നാംദിവസം അറിയാറാവും. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഓസ്‌ട്രേല്യ 7 വിക്കറ്റിന് 572 റണ്‍സ് എടുത്ത് ഡിക്ലയര്‍ ചെയ്തു. വാര്‍ണര്‍ക്കു പുറമെ ബുധനാഴ്ച ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സെഞ്
കോഴിക്കോട്: നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോള്‍ ആരാണ് സന്തോഷിക്കാതിരിക്കുക? അല്ലെങ്കില്‍ ആരൊക്കെ സന്തോഷിക്കും? ടൂര്‍ണമെന്റ് നിലച്ചിട്ട് രണ്ട് ദശാബ്ദങ്ങളായിരിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കാണുന്ന പുതിയ തലമുറയുടെ ബോധത്തില്‍ ഈ കളിയു
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അത്ഭുതങ്ങളില്ലെങ്കിലും ഒന്നോ രണ്ടോ കളിക്കാരുടെ പേരില്‍ ചിലപ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികം. ക്രിക്കറ്റിന് ഇന്ത്യയില്‍ 20 കോടി കാണികള്‍ ഉണ്ടെങ്കില്‍ അത്രയും തന്നെയോ ഏതാണ്ട് അതിന്റെ മുക്കാല്‍ ഭാഗമോ സെലക്ട
മുംബൈ: ലോക കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ യുവരാജ് സിങിന് സ്ഥാനമില്ല. എംഎസ് ധോണി നയിക്കുന്ന ടീമില്‍ നാല് ഫാസ്റ്റ് ബൗളര്‍മാരും മൂന്ന് സ്പിന്നര്‍മാരുമുണ്ട്.്‌യുവരാജിന്റെ കാര്യം സെലക്ടര്‍മാര്‍ ചര്‍ച്ച ച

Pages