സാന്റിയാഗോ: അര്‍ജന്റീനയെ കൊളംബിയ 90 മിനുട്ടും ഗോളടിക്കാന്‍ വിടാതെ പിടിച്ചു നിര്‍ത്തി. അര്‍ജന്റീന കൂട്ടമായി ആക്രമിക്കുക,കൊളംബിയ അത് എങ്ങനെയെങ്കിലും തടയുക എന്നതായിരുന്നു കളി മുഴുനീളവും. മെസ്സിയേയും കൂട്ടരെയും തടുക്കാന്‍ ഡിഫന്‍സ് വിട്ടുപോയ സന്ദര്‍ഭങ്
സാന്റിയാഗോ: മൂന്നുമിനുട്ടില്‍ രണ്ടു ഗോളും പിന്നീട് ഒരു ഗോളും നേടി ഹാട്രിക്ക് തികച്ച പോളോ ഗ്വേറേറോവിന്റെ ഗോളുകളുടെ ബലത്തില്‍ പെറു ബൊളീവ്യയെ 31 ന് തോല്‍പ്പിച്ച് സെമിയിലെത്തി. കോപ്പ അമേരിക്കയുടെ സെമിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് പെറു കടക്കുന്നത്.
സാന്റിയാഗോ: കളിക്കുന്നത് വലതു ബാക്കായിട്ടാണെങ്കിലും മൗറീഷ്യോ ഈസ്ല തന്നെയായിരുന്നു ചിലിയുടെ വിജയ ഗോള്‍ നേടേണ്ടിയിരുന്നത്. അങ്ങനെയാണ് സംഭവിച്ചതും. വലത് വിംഗില്‍ തുടര്‍ച്ചയായി കയറിയും ഇറങ്ങിയും കളിച്ച ഈസ്ല 81 ാം മിനുട്ടില്‍ നേടിയ ഗോളില്‍ ആതിഥേയരായ ച
സമനില നേടി യുറഗ്വായ് ക്വാര്‍ട്ടറില്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ നേടിയ ഒറ്റ ഗോളിന് അര്‍ജന്റീന ജമൈക്കയെ പരാജയപ്പെടുത്തി.ഈ ജയത്തോടെ കോപ്പ അമേരിക്കയുടെ ബി ഗ്രൂപ്പില്‍ അര്‍ജന്റീന ഏഴു പോയന്റുമായി ഒന്നാമതെത്തി.ഇതേ ഗ്രൂപ്പി ല്‍ യുറഗ്വായും പാരഗ്വായും തമ്മിലുള്ള മ
കൊളംബിയയുമായുള്ള കളിക്കു ശേഷം വഴക്കുണ്ടാക്കിയതിന് ബ്രസീല്‍ താരം നെയ്മറെ നാലു കളികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതിനാല്‍ ബ്രസീല്‍ ഫൈനലില്‍ എത്തിയാല്‍ പോലും നെയ്മര്‍ക്ക് ഈ കോപ്പ അമേരിക്കയില്‍ കളിക്കാനാവില്ല. അതേസമയം നെയ്മര്‍ക്ക് ഇന്ന് തന്നെ അപ്പീല്‍
ഒരു മുഷിപ്പന്‍ മത്സരത്തിനൊടുവില്‍ പകുതിയിലധികം സമയം പത്തു പേരെയും വെച്ച് കളിച്ച വെനിസ്വേലയെ പെറു ഒറ്റ ഗോളടിച്ച് തോല്‍പ്പിച്ചു. കോപ്പ അമേരിക്കയില്‍ സി ഗ്രൂപ്പില്‍ ഇതോടെ എല്ലാ ടീമുകളും ഓരോ കളി ജയിച്ചു. ബ്രസീല്‍ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പില്‍ നിന്ന് ആരും
രണ്ടാം പകുതിയില്‍ സെര്‍ജിയോ അഗ്യൂറോ ചാടി വീണ് ഹെഡ് ചെയ്ത് നേടിയ ഗോളിലൂടെ അര്‍ജന്റീന ഉറുഗ്വായെ പരാജയപ്പെടുത്തി. ന്ത് കൂടുതല്‍ നേരം അര്‍ജന്റീനയുടെ പക്കലായിരുന്നെങ്കിലും ഉറുഗ്വായ് അവര്‍ക്ക് കിട്ടിയ അവസരം ഗോളാക്കി മാറ്റിയിരുന്നെങ്കില്‍ സ്ഥിതി മാറുമായിരു
വമ്പന്മാര്‍ മുന്നേറിയപ്പോള്‍ ഡോര്‍ട്മുണ്ട്് വീണു. ഫിഫിയിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് സ്യൂറിക്കിലെ അതിന്റെ ആസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകായിരുന്ന ഫുട്‌ബോള്‍ ലോകം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവന്നു. മെസ്സിയുടെ മറ്റൊരു അത്ഭുത ഗോളില്‍ നിന
ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയില്‍ നടമാടുന്ന അഴിമതിക്കെതിരെ ഇപ്പോള്‍ അമേരിക്കന്‍ അധികൃതര്‍ തുടങ്ങിവച്ച നടപടി ഒരു തുടക്കം മാത്രമാണെന്ന് അവര്‍ പറയുന്നു. കൈക്കൂലി, വഞ്ചന, പണം വെളുപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് 47 ഇനങ്ങളിലാണ് ഇപ്പോള്‍ അമേരിക