• 04 Oct 2023
  • 07: 03 PM
Latest News arrow
തന്റെ ചിത്രങ്ങളും വീഡിയോയും മറ്റും കൈകാര്യം ചെയ്യാനുള്ള അവകാശം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറ്റൊരു ക്ലബ്ബിന്റെ ഉടമസ്ഥന് കൈമാറിയതോടെ അദ്ദേഹം സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ് വിടാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹം ശക്തമായി. സ്‌പെയിനിലെ മറ്റൊരു ക്ലബ്ബായ വാലന്‍സിയ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഒമ്പതാം പതിപ്പ് എട്ട് ടീമുകളെ തന്നെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുമെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ശൂക്ല അറിയിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടു വര്‍ഷത്തേക്ക്
മറ്റൊരാള്‍ക്ക് പകരക്കാരനായിട്ടാണെങ്കിലും സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലാണ് അമ്പാട്ടി റായുഡുവിന് പകരമായിട്ടാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. റായുഡുവിന് ശേഷിക്കുന്ന മത്സരങ്ങളില്‍ പരിക്ക് കാരണം
ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ പേസ്- ഹിംഗിസ് സഖ്യം കിരീടമണിഞ്ഞു. ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പേസും സിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസുമാണ് കിരീടത്തില്‍ മുത്തമിട്ടത്. നാല്‍പ്പത് മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 6-1, 6-1 എന്ന സ്‌കോറിനാ
ലണ്ടന്‍: വിമ്പിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ റഷ്യയുടെ എക്തരീന മകറോവ- എലേന വെസ്‌നിന സഖ്യത്തെയാണ് പരാജയപ്പെടുത്തിയാണ് ഇരുവരും കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍- 5-7, 7-6, 7-5. വിംബിള്‍ഡണില്‍ കി
കൊച്ചി: പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനും 'മാതൃഭൂമി'യുടെ മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായ വി രാജഗോപാല്‍ (66) അന്തരിച്ചു. ചൊവ്വാഴ്ച കാലത്ത് കൊച്ചിയില്‍ പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയ്ക്കുശേഷം സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. കെഎസ്‌
ലയണല്‍ മെസിയെന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന് ഇനിയും കാത്തിരിക്കണം. അര്‍ജന്റീനയ്ക്കുവേണ്ടി പ്രധാന കിരീടങ്ങളൊന്നും നേടിക്കൊടുത്തില്ലെന്ന കുറവ് നികത്താന്‍ ഈ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയത്തിലൂടെ സാധിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം കരുതിയിരുന്നത്.
കണ്‍സെപ്‌സ്യോന്‍: ഗ്രൂപ്പ് മത്സരത്തില്‍ രണ്ടു ഗോള്‍ ലീഡ് നേടിയ അര്‍ജന്റീനയെ പാരഗ്വായ് രണ്ടു ഗോളും തിരിച്ചടിച്ച് സമനിലയില്‍ തളച്ചിരുന്നുവെങ്കിലും സെമിയില്‍ പാരഗ്വായുടെ തിരിച്ചുവരവ് ഉണ്ടായില്ല. അര്‍ജന്റീന ക്ഷണത്തില്‍ രണ്ടു ഗോള്‍ ലീഡ് നേടി. ഒരു ഗോള്‍ ത
സാന്റിയാഗോ: എഡ്വേഡോ വാര്‍ഗാസിന്റെ  ആദ്യ ഗോള്‍ തട്ടി മുട്ടി അകത്താക്കിയതാണെങ്കിലും രണ്ടാമത്തെ ഗോള്‍ ബോക്‌സിന് പുറത്തുനിന്നുള്ള ഞെട്ടിക്കുന്ന അടിയായിരുന്നു. ഈ ഗോളുകളുടെ ബലത്തില്‍ ആതിഥേയരായ ചിലി സെമിയില്‍ പെറുവിനെ 2-1 ന് തോല്‍പ്പിച്ചു. ഇതു വരെ കപ്പ് നേട
സാന്റിയാഗോ: കഴിഞ്ഞ കോപ്പ അമേരിക്കയിലെ ഫലം അതേ പടി ഇത്തവണയും ആവര്‍ത്തിച്ചു. ബ്രസീലിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-3 ന് തോല്പ്പിച്ച് പാരഗ്വായ് സെമിയില്‍ കടന്നു. 2011 ലും പാരഗ്വായ് ക്വാര്‍ട്ടറില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയിരുന്നു. മുഴുവന്

Pages