തിരുവനന്തപുരം: നാഷണല്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ അനില്‍ഡാ തോമസ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 52.71 സെക്കന്‍ഡില്‍ ഓടിയെത്തിയ അനില്‍ഡ ബീനമോളുടെ റെക്കോഡിനൊപ്പമെത്തി. കേരളത്തിന്റെ അനു രാഘവന് 54.38 സെക്കന്‍ഡില്‍ വെള്ളി നേടി.
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കനോയിങ് വനിതാവിവിഭാഗം സിംഗിള്‍സില്‍ കേരളത്തിന് സ്വര്‍ണ്ണം. കേരളത്തിന്റെ നിത്യ കുര്യാക്കോസാണ് സ്വര്‍ണ്ണം നേടിയത്. വനിതകളുടെ 500 മീറ്റര്‍ സി 4 ലും കേരളത്തിനാണ് സ്വര്‍ണം.
സുബി അലക്സാണ്ടര്‍, ആതിര ശൈലപ്പന്‍, ബെറ്റി ജോസ
ബാറ്റ (ഇക്വിറ്റോറിയല്‍ ഗിനി): ഗാനയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്പിച്ച് ഐവറി കോസ്റ്റ് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ജേതാക്കളായി. 9-8 ആണ് ഷൂട്ടൗട്ടിലെ സ്കോര്‍. മുഴുവന്‍ സമയം തീര്‍ന്നപ്പോള്‍ ആരും ഗോളടിച്ചിരുന്നില്ല. 1992 ച
സിഡ്നി: പേസ് ബൗളര്‍ ജുണൈദ് ഖാന് പുറമെ പരിക്ക് കാരണം പാകിസ്ഥാന് ഓപ്പണര്‍ മുഹമ്മദ് ഹഫീസിനെയും നഷ്ടപ്പെട്ടത് തിരച്ചടിയായി. പകരം നസീര്‍ ജാംഷെദ് കളിക്കും. 25 കാരനായ ഇടങ്കൈ ബാറ്റ്സ്മാന് നസീര്‍ 45 ഏക ദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളുള
സിഡ്നി: പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്ന ഇഷാന്ത് ശര്‍മയ്ക്ക് പകരം മീഡിയം പേസര്‍ മോഹിത് ശര്‍മ ലോക കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടി കളിക്കും. ഇഷാന്ത് ഒരു മാസമായി മത്സരങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന് തുടങ്ങിയിട്ട്. 12 ഏക ദിന മത
അഡലെയ്ഡ്: ഇന്ത്യയുടെ പേസര്‍ ഇഷാന്ത് ശര്‍മ ലോകകപ്പില്‍ കളിച്ചേക്കില്ല. ഇത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് വരാനിരിക്കുന്നേയുള്ളൂ. ശനിയാഴ്ച പരിശീലനത്തിനിടെ ഒറ്റ പന്ത് പോലും ഇഷാന്തിന് എറിയാന്‍ കഴിഞ്ഞില്ല. ത്രിരാഷ്ട്ര ഏകദിനത്തിനുള്ള ടീമിലുണ്ടായിരുന്ന മ
തിരുവനന്തപുരം :ദേശീയ ഗെയിംസിലെ വാട്ടര്‍ പോളോയിലും സൈക്ലിങിലും കേരളത്തിന് സ്വര്‍ണം . സൈക്ലിംഗില്‍ വനിതകളുടെ 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ വി രജനിയും വനിതാ വാട്ടര്‍പോളോ ടീമുമാണ് കേരളത്തിന് വേണ്ടി ഇന്ന്സ്വര്ണം നേടിയത്. പശ്ചിമ ബംഗാളിന
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ രണ്ടാമത്തെ സ്വര്‍ണ്ണം തികച്ച് എലിസബത്ത് സൂസന് കോശി. സ്ത്രീകളുടെ 50 മീറ്റര്‍ റൈഫിള്‍ തേര്‍ഡ് പൊസിനിലാണ് രണ്ടാമത്തെ സ്വര്‍ണ്ണം. 445.9 പോയിന്റ് നേടിയാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. മഹാരാഷ്ട്രയുടെ വേദാംഗി വിരാഗിനാണ് വ
തൃശ്ശൂര്‍:ദേശീയ ഗെയിംസില്‍ നിന്ന് പ്രമുഖ ബോക്സിങ് താരങ്ങള്‍ പിന്മാറി. വിജേന്ദര്‍ കുമാര്‍, സുമിത് സാങ്വാന്, പൂജാ റാണി, സര്‍ജുബാലാ ദേവി, പ്രീത് ബെനിവാല്‍ എന്നിവരാണ് മത്സരത്തില്‍ നിന്ന് പിന്മാറിയത്.
ബോക്സിങ് ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സ്ഥാനത്തേക്ക് ശരത് പവാര്‍ മത്സരിക്കും. മുംബൈ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റാണ് ഇപ്പോള്‍ പവാര്‍. 2005 മുതല്‍ 2008 വരെ ബിസിസിഐ പ്രസിഡന്റും 2010 മുതല്‍ 12 വരെ അന്താരാഷ്ട്ര ക്രിക്ക