ന്യൂഡല്‍ഹി: ഉദ്ഘാടനച്ചടങ്ങിന് എത്തണമെങ്കില്‍ 75,000 രൂപയുടെ മെയ്ക്ക് അപ്പ് കിറ്റും ചാട്ടേര്‍ഡ് വിമാനവും ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ മാനേജിംഗ് ഏജന്‍സിയായ കെഡബ്ല്യൂഎഎന്‍ വഴി നടത്തിയ പ്രസ്താവനയിലാണ് സാനിയ ആരോപണം തള്ള
റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണ്ണം. പതിനാറു വയസ്സിന് താഴെയുള്ളവരുടെ ഹൈജംപിലാണ് കേരളം സ്വര്‍ണ്ണത്തോടെ അങ്കം കുറിച്ചത്. മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ലിസ്ബത്ത് കരോളിന്‍ ജോസഫാണ് കേരളത്തിന് വേണ്ടി സ്വര്‍ണ്ണമണിഞ്ഞ
മുംബൈ: ബിസിസിഐയുടെ പ്രതിനിധിയായി എന്‍ ശ്രീനിവാസനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലേക്ക് അയയ്‌ക്കേണ്ടെന്ന് മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ 85-ാമത് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. ഇതോടെ എന്‍ ശ്രീനിവസാന്‍ ഐസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താകും. പ
കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് കളികാണാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമ കൂടിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തും. തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സച്ചിന്‍ ഇക്കാര്യം അറിയിച്ചത്.
സച്ചിന്‍ കളികാണാന്‍ കൊച്ചിയില്‍ എത്
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ എഫ്‌സി ഗോവയ്ക്ക് സ്വന്തം തട്ടകത്തില്‍ ജയം. ഡല്‍ഹി ഡെയ്‌നാമോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഗോവ തോല്‍പിച്ചത്.
മൂന്നാം മിനിറ്റില്‍ എഫ്‌സി ഗോവയുടെ മുന്നേറ്റത്തിനൊടുവില്‍ ഇന്ത്യന്‍ താരം മന്ദര്‍റാ
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന്റെ ഉദ്ഘാടനപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അറ്റ്‌ലറ്റികോ ഡീ കൊല്‍ക്കത്തക്കു തകര്‍പ്പന്‍ ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്‌സിയെ രണ്ടിനെ
ബാഴ്‌സലോണ: കാല്‍മുട്ടിന് പരിക്കേറ്റ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് രണ്ടു മാസത്തേക്ക് കളത്തിലിറങ്ങാന്‍ കഴിയില്ല. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോന-ലാ പലാമാസ് മത്സരത്തിനിടയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണ്.
പെനാല്‍റ്റി ഏരിയയില്‍ വെച്ച് ഡിഫന്
മുംബൈ: ബിസിസിയുടെ തലപ്പത്തേക്ക് മുന്‍ പ്രസിഡന്റ് ശശാങ്ക് മേനോഹര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ പ്രസിന്റായിരുന്ന ജഗന്‍മോഹന്‍ ഡാല്‍മിയ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസി
ബംഗളുരു: ആരോഗ്യമുള്ളവരാവാന്‍ കായികതാരങ്ങള്‍ ജംങ് ഫുഡ് കഴിക്കരുതെന്ന് ടെന്നീസ് താരം സാനിയ മിര്‍സയും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും.
ഒരു കായികതാരം എന്ന നിലയില്‍ എന്ത് കഴിക്കണം എന്ന കാര്യത്തില്‍ ഞാന്‍ ശ്രദ്ധാലുവാണ്. കായിക
ലാസ്‌വേഗാസ്: അജയ്യനായി ഇടിക്കൂട്ടിലെ താരം അമേരിക്കയുടെ ഫ്‌ളോയ്ഡ് മെയ് വെതര്‍ ഇടിക്കൂടിനോട് വിടപറഞ്ഞു. വിടവാങ്ങല്‍ മത്സരത്തില്‍ ആന്ദ്രെ ബെര്‍ട്ടോയെ തോല്‍പ്പിച്ച് ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനായാണ് മെയ്‌വെതര്‍ ഇടിക്കൂട് വിട്ടത്. ഇതോടെ 4