• 01 Oct 2023
  • 08: 18 AM
Latest News arrow
സ്പാനിഷ് ലീഗില്‍ വിയ്യ റയല്‍- ബാഴ്‌സലോണ മത്സരത്തിനിടെ മെസ്സിയുടെ കരുത്തുറ്റ ഷോട്ടേറ്റ് റയല്‍ ആരാധികയുടെ കയ്യൊടിഞ്ഞു. ഗോള്‍ പോസ്റ്റിന് സമീപത്തിരിക്കുകയായിരുന്ന റാക്വല്‍ എന്ന യുവതിയുടെ കൈയിലാണ് മെസ്സി അടിച്ച പന്ത് വന്നുകൊണ്ടത്.  മത്സരത്തിന്റെ പതിനഞ്ചാം
കൊല്‍ക്കത്ത: പാക്കിസ്ഥാനെതിരെയുള്ള നിര്‍ണ്ണായക ടി20 മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിരാട് കോഹ് ലിയെ പുകഴ്ത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി. സമ്മര്‍ദ്ദ സമയത്തുപോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അതിയായ ആഗ്രഹമാണ് കോ
വൈദ്യുതി വേഗതയെപ്പോലും തോല്‍പ്പിച്ചുകൊണ്ട് ക്യാപ്റ്റന്‍ കൂളിന്റെ അത്യുഗ്രന്‍ സ്റ്റംപിങ്. ശ്രീലങ്കയ്‌ക്കെതിരെ ടി20 മത്സരത്തിലാണ് ധോണിയുടെ റോക്കോര്‍ഡ് പ്രകടനം.  ആര്‍ അശ്വിന്‍ എറിഞ്ഞ് പന്ത് കൈപ്പിടിയിലൊതുക്കിയ ധോണി ബാറ്റ്‌സ്മാന്‍ ദില്‍ഷന്‍ കാല് തിരികെ ക
ബംഗളുരു:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ മലയാളി താരം സഞ്ജു സാംസണെ 4.2 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി. രണ്ടുകോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന  വില. പൂനെ ടീമും സഞ്ജുവിന് വേണ്ടി രംഗത്തെത്തിയിരുന്നുവെങ്കിലും വാശിയേറിയ ല
കോഴിക്കോട്: 61ാമത് കായികമേളയില്‍ കേരളം കുതിപ്പ് തുടങ്ങി. ഇന്ന് നേടിയ അഞ്ച് സ്വര്‍ണ്ണവും ആദ്യദിനത്തിലെ നാല് മെഡലുകളും ഉള്‍പ്പെടെ കേരളത്തിന്റെ സുവര്‍ണ്ണ നേട്ടം ഒമ്പതിലെത്തി. നാല് സ്വര്‍ണ്ണമുള്‍പ്പെടെ എട്ട് മെഡലുകളാണ് കേരളത്തിന്റെ താരങ്ങള്‍ നേടിയിട്ടുള്
കോഴിക്കോട്: ഫുട്‌ബോള്‍ ആവേശം നെഞ്ചേറ്റിയ മലബാറിന്റെ മണ്ണിലേക്ക് ബ്രസീലിന്റെ ഫുഡ്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പറന്നിറങ്ങി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ റൊണാള്‍ഡീന്യോക്ക് ഗംഭീര വരവേല്‍പ്പാണ് ഫുഡ്‌ബോള്‍ ആരാധകര്‍ നല്‍കിയത്. ആരാധകരുടെ തിരക്ക് കാരണം
സിഡ്‌നി: എട്ട് വയസ്സുകാരിയായ മകളെ തലോടിയ മുന്‍ ആസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം ക്രേഗ് ഫോസ്റ്റര്‍ വിവാദത്തില്‍. സോഷ്യല്‍ മീഡിയയിലും കായിക ലോകത്തും ഇത് വിവാദമായതോടെ ഫോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആസ്‌ട്രേലിയയിലെ എഎസ്ഇസ
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ദേശീയ സ്‌കൂള്‍ കായികമേള അഞ്ച് സംസ്ഥാനങ്ങളിലായി നടത്താന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങള്‍ വെവ്വേറെ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഗെയിംസ് ഇനങ്ങളായ ക
ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി അന്വേഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണത്തെക്കുറിച്ച് അന്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ രണ്ടാംദിനം പിറന്നത് നടത്തക്കാരുടെ സ്വര്‍ണ്ണക്കുതിപ്പോടെ. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ അനീഷും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാല്‍വരി മൗണ്ട് സ്‌കൂള

Pages