ലൂസാന്‍ : റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റഷ്യന്‍ കായികതാരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി തള്ളി. ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ കായികതാരങ്ങള്‍ക്ക് റിയോ ഒളിംപിക്‌സ് നഷ്ടമാകാനാണു സാധ്യത എ
ന്യൂദല്‍ഹി: ലോക സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാനായി തുര്‍ക്കിയില്‍ പോയ ഇന്ത്യന്‍സംഘത്തിലെ 44പേര്‍ മടങ്ങിയെത്തി. 13 മലയാളി വിദ്യാര്‍ഥികളും തിരിച്ചെത്തിയ ഈ ആദ്യസംഘത്തിലുള്‍പ്പെടുന്നു.148 വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരുമടക്കം 186പേരാണ് ഇന്ത്യയില്‍ നി
ഡല്‍ഹി : റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ മലയാളി താരം പി.ആര്‍ ശ്രീജേഷ് നയിക്കും. ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തോടെയുള്ള വെള്ളി മെഡല്‍ നേട്ടമാണ് ശ്രീജേഷിനെ തുണച്ചത് . ചാമ്പ്യന്‍സ് ട്രോഫിയിലും ശ്രീജേഷായിരുന്നു നായകന്‍. 2006
ലണ്ടന്‍: വീനസ് വില്യംസ് -സെറീന വില്യംസ് സഹോദരജോഡി വിംബിള്‍ഡണ്‍ ഡബിള്‍സിലും ജേതാക്കളായി.
ഒരുമിച്ചുള്ള തങ്ങളുടെ ആറാം വിംബിള്‍ഡണ്‍ കിരീടമാണ് ഇരുവരും നേടിയത്. അഞ്ചാം സീഡായ യാരോസ്ലാവ ഷ്വദോവ -ടൈമിയ ബാബോസ് ജോഡികളെയാണ് വില്ല്യംസ് സഹോദരികള്‍ നേരിട്ടുള്ള സെറ്
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ആറാം സീഡ് താരം കാനഡയുടെ മിലോസ് റോണിച്ചിനെ പരാജയപ്പെടുത്തി രണ്ടാം സീഡ് താരം ബ്രിട്ടന്റെ ആന്‍ഡി മറെ കിരീടം ചൂടി. സ്‌കോര്‍: (6-4, 7-6, 7-6).
ആന്‍ഡി മറെയുടെ രണ്ടാം വിംബിള്‍ഡണ്‍ കിരീട നേട്ടമാണിത്. മൂന്നു
പാരീസ്: വേണ്ടത്ര വീറും വാശിയും ഇല്ലാത്ത പോര്‍ച്ചുഗല്‍ - ഫ്രാന്‍സ് കലാശപ്പോരാട്ടത്തിനൊടുവില്‍ യൂറോ കപ്പ് പോര്‍ച്ചുഗലിലേക്ക്.ആതിഥേയരായ ഫ്രാന്‍സിനെ എക്‌സ്ട്രാ ടൈമിലെ ഒരു ഗോളിലാണ് പോര്‍ച്ചുഗല്‍ തോല്‍പിച്ചത്. പന്ത്രണ്ട് വര്‍ഷം മുന്‍പ് കലാശപ്പോരാട്ടത്തില്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയും കാനഡയുടെ മിലോസ് റോണിച്ചും തമ്മില്‍ ഏറ്റുമുട്ടും.ഞായറാഴ്ചയാണ് മറെ-റോണിച്ച് ഫൈനല്‍ പോരാട്ടം.
ആദ്യ സെമിയില്‍ ആറാം സീഡായ മിലോസ് റോണിച്ച് അഞ്ച് സെറ്റ് നീണ്ട മാരത്തോണ്‍ പോരാട്ടത്തി