• 01 Jun 2023
  • 05: 16 PM
Latest News arrow
ചെന്നൈ: രാജ്യത്തെ ഒരു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി രൂപ ഗുരുനാഥ്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ അദ്ധ്യക്ഷയായാണ് രൂപ ഗുരുനാഥ് തിരഞ്ഞെടുക്കപ്പെട്ടത്. ബിസിസിഐയില്‍ തമിഴ്‌നാടിനെ രൂപ പ്രതിനിധീകരിക്കും. ബി.സിസിഐ  മു
റോം: 'Once a King, Always a King' എന്ന പ്രയോഗം ഇണങ്ങുന്നത് തനിക്കു തന്നെയെന്ന് ലയണൽ മെസ്സി വീണ്ടും തെളിയിച്ചു. ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. മെസ്സിയുടെ കരിയറിലെ ആദ്യ 'ഫിഫ ബെസ്റ്റ്' പുരസ്‌കാരമാണിത്. എന്ന
റോം: ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തെ ഇന്ന് (തിങ്കളാഴ്ച) രാത്രി പ്രഖ്യാപിക്കും. ലയണൽ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ ഡിക് എന്നിവരാണ് പുരസ്‌ക്കാരത്തിനുള്ള 'ഫിഫ ദി ബെസ്റ്റ്' പട്ടികയിലുള്ളത്. മികച്ച വനിതാ താരം, മികച്ച പുരുഷ-വനിത പരിശീല
എകാടെറിൻബർഗ് (റഷ്യ): ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടത്തിന് അമിത് പാംഘല്‍ അർഹനായി. അമിത് പാംഘലിന് മുന്‍പ് ഇന്ത്യന്‍ താരങ്ങളാരും സെമി കടന്നിട്ടില്ല. 52 കിലോ വിഭാഗം സെമിഫൈനലില്‍ കസാഖ് താരം സാകെന്‍ ബി
എകാടെറിൻബർഗ് (റഷ്യ): ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍  52 കിലോ വിഭാഗത്തില്‍ അമിത് പാംഘലും 63 കിലോ വിഭാഗത്തില്‍ മനീഷ് കൗശിക്കും സെമിയിലെത്തി. വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ അമിത് , കസാഖ് താരം സാകെന്‍ ബിബോസിനോവിനെയും , കൗശിക്, ടോപ് സീഡും ലോക ചാംപ്യനുമാ
നൂര്‍ സുല്‍ത്താന്‍( കസാക്കിസ്ഥാൻ): ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് സെമിയിൽ ഇന്ത്യന്‍ താരം ബജ്‌റംഗ് പൂണിയ പരാജയപ്പെട്ടു. കസാഖ്‌ താരം നിയാസ്‌ ബെക്കോവാണ് ബജ്‌റംഗ് പൂണിയയെ തോല്‍പ്പിച്ചത്. തോറ്റെങ്കിലും 65 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലമെഡലിനായി പൂണിയ മത്സരിക്
നൂർ സുല്‍ത്താന്‍ (കസാക്കിസ്ഥാൻ): ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് 2020-ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി. കസാക്കിസ്ഥാനിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സാറ ഹില്‍ഡിബ്രാന്‍ഡിനെ കീഴടക്കിയാണ് വിനേഷ് ഫോഗട്ട് അടുത്തവർഷം
ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍, ചെല്‍സി, ബാഴ്‌സലോണ, ടോട്ടനം തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. യൂറോപ്യന്‍ ഫുട്‍ബോൾ കിരീടം നിലനിര്‍ത്താനിറങ്ങുന്ന ല
ടെഹ്‌റാന്‍: ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യ അട്ടിമറിജയത്തോടെ തുടങ്ങി. ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തില്‍ രണ്ടാം സീഡായ കസാഖിസ്ഥാനെയാണ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് സീഡ് ചെയ്യപ്പെടാത്ത ഇന്ത്യ അട്ടിമറിച്ചത്. സ്‌കോർ: 31-29, 14-25, 30-28,
ന്യൂദൽഹി: പത്‌മ പുരസ്‌കാരങ്ങള്‍ക്കായുള്ള കായികതാരങ്ങളുടെ നാമനിര്‍ദ്ദേശ പട്ടിക കേന്ദ്ര കായികമന്ത്രാലയം സമര്‍പ്പിച്ചു. ചരിത്രത്തിലാദ്യമായി വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് സമർപ്പിച്ചിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ

Pages