• 26 May 2018
  • 07: 00 PM
Latest News arrow
ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായക സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍. നടപ്പു സീസണില്‍ ടീമിന്റെ മോശം പ്രകടനമാണ് രാജിക്ക് കാരണമെന്നാണ് സൂചന. പാതി മലയാളിയായ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ പുതിയ നായകന്‍.  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ക്യാപ്റ്റനെന്ന നിലയില്‍ വിജയമായത
ന്യൂഡല്‍ഹി:  പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് ഞങ്ങളെന്ന് ടെന്നീസ് താരം സാനിയ മിര്‍സയും ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സാനിയ തന്നെയാണ് അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.  മിര്‍സ, മാ
ജയ്പൂര്‍: റണ്‍ വേട്ടയില്‍ വിരാട് കൊഹ്ലിയേയും ക്രിസ് ഗെയിലിനേയും മറികടന്നിരിക്കുകയാണ് കേരളത്തിന്റേ സ്വന്തം സഞ്ജു സാംസണ്‍. ഇതോടെ രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലില്‍ മൂന്നാം ജയം സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സിനെ മൂന്നു വിക്കറ്റിനാണ് ആതിഥേയരായ രാജസ്ഥാന്‍ ത
മാഡ്രിഡ്: സൂപ്പര്‍താരങ്ങളായ മെസിയും സുവാരസും ഇനിയസ്റ്റയും നിറഞ്ഞാടിയപ്പോള്‍ കോപ്പ ഡെല്‍ റെ(കിംഗ്‌സ് കപ്പ്) ഫൈനലില്‍ ബാഴ്‌സലോണയ്ക്ക് സെവിയയ്ക്ക് മേല്‍ ഏകപക്ഷീയ വിജയം. മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് ബാഴ്‌സ എതിരാളികളെ തകര്‍ത്തത്. ലൂയി സുവാരസ് രണ്ട്
പൂണൈ: രാജസ്ഥാനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യ മത്സരത്തിനിറങ്ങിയ ചെന്നൈ 64 റണ്‍സിനാണ് വിജയിച്ചത്. ചെന്നൈ മുന്നോട്ട് വെച്ച 205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 18.3 ഓവറില്‍ 140 റണ്‍സിന് എല്ലാവരും പുറത്തായി.  ചെന്നൈയ്ക്കായി ദ
ഛണ്ഡിഗഡ്: ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം.  15 റണ്‍സിനാണ് പഞ്ചാബ് കെയ്ന്‍ വില്ല്യംസണിന്റെ ടീമിനെ തോല്‍പ്പിച്ചത്. അര്‍ധസെഞ്ചുറി വരെ ശാന്തനായി ബാറ്റു വീശിയ ഗെയ്ല്‍ പിന്നീട്
സാവോ പോളോ: പരുക്കില്‍ നിന്ന് ഉടന്‍ മോചിതനാകുമെന്നും വരുന്ന ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കളിക്കുമെന്നും നെയ്മര്‍. മെയ് 17 ന് നടക്കുന്ന അവസാനഘട്ട പരിശോധനയും പൂര്‍ത്തയാക്കി പൂര്‍ണ സജ്ജനായി താന്‍ തിരിച്ചെത്തുമെന്നും ഇരുപത്തിയാറുകാരനായ നെയ്മര്‍  പ്രതീക്ഷ
മുംബൈ: ഐപിഎല്ലില്‍ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 46 റണ്‍സിനാണ് മുംബൈ തകര്‍ത്തത്.  മുംബൈയ്‌ക്കെതിരേ 214 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് പക്ഷെ 20 ഓവറില്‍ എട്ട് വി
ക്രിക്കറ്റ് ദൈവത്തിന്റെ തെരുവ് കളി കണ്ട് അമ്പരന്നിരിക്കുകയാണ് മുംബൈ നിവാസികള്‍. മുംബൈയിലെ തിരക്കേറിയ ട്രാഫിനിക്കിടയിലാണ് റോഡ്‌സൈഡില്‍ സച്ചിന്റെ കളി.വിലേ പാര്‍ലെ ഈസ്റ്റിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ കളിക്കുന്നതെന്ന് ദേശീയ മാധ്യമത്തിലെ റിപ്പോര്‍ട്ടില
ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നാലെ ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കി.   മെഡല്‍ നേട്ടങ്ങളുടെ കണക്കെടുത്താല്‍ ഇതുവരെയുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തി

Pages