റിയോ ഡി ജനീറോ : റിയോ ഒളിംപിക്‌സ് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയായ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യ റൗണ്ടില്‍ ഓസ്‌ട്രേലിയന്‍ ജോഡിയായ സാമന്ത സ്‌റ്റോസര്‍ - ജോണ്‍ പിയോഴ്‌സ് സഖ്യത്തെയാണ് നാലാം സീ
റിയോ ഡി ജനീറോ : 36 വര്‍ഷങ്ങള്‍ക്ക്ശേഷം ആദ്യമായി ഒളിംപിക് പുരുഷ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ഹോളണ്ടിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ തോറ്റിരുന്നു. എങ്കിലും ഗ്രൂപ്പ് ബിയിലെ അര്‍ജന്റീന-ജര്‍മനി മത്സരം സമനിലയിലായത
റിയോ : ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു റിയോ ഒളിംപിക്‌സിലെ അഞ്ചാം ദിനം. അമ്പെയ്ത്തില്‍ ദീപികാ കുമാരിയും ബൊംബെയ്‌ല ദേവിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ബോക്‌സിങ്ങില്‍ അട്ടിമറി വിജയത്തോടെ ഇന്ത്യന്‍ താരം മനോജ് കുമാറും പ്രീ ക്വാര്‍ട്ടറില്‍ എത്ത
റിയോ ഡി ജനീറോ : നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെറീന വില്ല്യംസ് ഒളിംപിക്‌സില്‍ നിന്ന് പുറത്തായി .ഉക്രൈനിന്റെ എലീന സ്വിറ്റിലേനിയയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-4, 6-3) സെറീന പരാജയപ്പെട്ടത്. സ്വിറ്റിലേനിയയ്ക്ക് സെമിയില്‍ കടക്കാന്‍
റിയോ ഡി ജനീറോ : റിയോ ഒളിംപിക്‌സില്‍ ഇതുവരെയുണ്ടായ നിരാശയെ മാറ്റി നിര്‍ത്തി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ തളിര്‍ക്കുന്നു. പുരുഷന്മാരുടെ അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ അതനുദാസ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതും പുരുഷ ഹോക്കിയില്‍ അര്‍ജന്റീന
റിയോ ഡി ജനീറോ : ഒളിംപിക്‌സിൽ അമേരിക്കയും ചൈനയും കുതിപ്പ് തുടങ്ങി. മൂന്നു രാജ്യങ്ങള്‍ മൂന്നു വീതം സ്വര്‍ണ്ണ മെഡലും മറ്റു മൂന്നു രാജ്യങ്ങള്‍ രണ്ടുവീതം സ്വര്‍ണ്ണമെഡലും നേടിയിട്ടുണ്ട് 11 രാജ്യങ്ങൾ ഓരോ സ്വർണ്ണ മെഡലും നേടി .
മൂന്ന് സ്വർണ്ണവും അഞ്ച് വെള്ളിയ