റിയോ ഡി ജനീറോ : റിയോ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ഹൈദരാബാദുകാരിയായ പി.വി സിന്ധു സെമിഫൈനലില്‍ കടന്നു. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ വാങ് യിഹാനെ അട്ടിമറി വിജയത്തോടെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്
റിയോ ഡി ജനീറോ : ഒളിംപിക്‌സ് വില്ലേജില്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ കോച്ചിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കോച്ച് നിക്കോളായ് സ്‌നസരേവ് ആണ് അറസ്റ്റിലായത് . ബെലാറസ് രാജ്യക്കാരനാണ് ഇദ്ദേഹം . ഇന്ത്യന്‍ താരങ്ങളായ ഒ .പി ജെയ്ഷ , ലളി
റിയോ ഡി ജനീറോ : ഒളിംപിക്‌സ് പത്തുദിവസം പിന്നിടുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇനി കാക്കുന്നത് പി.വി.സിന്ധുവും കെ.ശ്രീകാന്തും. പുരുഷ, വനിത ബാഡ്മിന്റന്‍ സിംഗിള്‍സ് മല്‍സരങ്ങളില്‍ ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
തായ്‌വാന്‍ താരം തായ് സു യി
റിയോ ഡി ജനീറോ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപതാം പിറന്നാള്‍ രാജ്യമെങ്ങും ആഘോഷിക്കുന്ന ഈ വേളയില്‍ 125 കോടി ജനങ്ങള്‍ക്ക് ആഹ്ലാദിക്കാന്‍ ഒളിംപിക്‌സ് വേദിയില്‍ നിന്നും വാര്‍ത്തകളൊന്നും ഇല്ല. ഇന്ത്യയെ പ്രതിനിധീകരിച്ചു പോയ സംഘത്തിന് 'സംപൂജ്യ'രായി റിയ
ബ്യൂണസ് അയേഴ്‌സ് :കോപ്പ അമരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ച അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സി മടങ്ങി വരുന്നു. അര്‍ജന്റീന പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രസ്താവനയിലാണ് ദ
റിയോ ഡി ജനീറോ : അമേരിക്കന്‍ ഇതിഹാസ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന്റെ റിയോ ഒളിംപിക്‌സിലെ അഞ്ചാം സ്വര്‍ണമോഹം സിംഗപൂരിന്റെ ജോസഫ് സ്‌കൂളിങ് നീന്തിത്തെറിപ്പിച്ചു . 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസിലാണ് ജോസഫ് സ്‌കൂളിങ് ഫെല്‍പ്‌സിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്
റിയോ ഡി ജനീറോ : ട്രാക്കിനങ്ങളിലും ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി . 400 മീറ്ററില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം മുഹമ്മദ് അനസ് യോഗ്യതാറൗണ്ടില്‍ തന്നെ പുറത്തായി. 400 മീറ്ററില്‍ 45.95 സെക്കന്‍ഡില്‍ ആറാമതായാണ് അനസ് ഫിനിഷ് ചെയ്തത് . ആദ്
റിയോ ഡി ജനീറോ : ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കി സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ടെന്നീസ് മിക്‌സഡ് ഡബിള്‍സ് സെമിഫൈനലില്‍ കടന്നു. ഗ്രേറ്റ് ബ്രിട്ടന്റെ ഹെതര്‍ വാട്‌സണ്‍-ആന്‍ഡി മറെ സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ സാനിയബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്.
റിയോ ഡി ജനീറോ :റിയോ ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ ലണ്ടനിലെ വെങ്കല മെഡല്‍ ജേതാവ് സൈന നേവാളും ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് പി.വി. സിന്ധുവും ഗ്രൂപ്പ് റൗണ്ടില്‍ ജയിച്ചു. എന്നാല്‍ , വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട - അശ്വിന