റിയോ ഡി ജനീറോ: നൂറ്റിമുപ്പത് കോടി ഇന്ത്യക്കാരെ റിയോയില്‍ പ്രതിനിധീകരിച്ച, പുസര്‍ല വെങ്കട്ട സിന്ധു എന്ന പി.വി സിന്ധു ഫൈനലില്‍ പൊരുതിയെങ്കിലും സ്വര്‍ണ്ണമോഹം സഫലീകരിക്കാനായില്ല. ഇന്ത്യയുടെ അഭിമാനമായ പി.വി.സിന്ധു ഒളിമ്പിക് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫ