മോസ്‌കോ: അവസാനം സമനില കുരുക്ക് അഴിച്ച് ബ്രസീല്‍ വിജയപാതയിലേക്കെത്തി. കോസ്റ്ററിക്കയെ ഇഞ്ചുറി ടൈമില്‍ തളച്ചാണ് ബ്രസീലില്‍ ആദ്യ വിജയം നേടിയത്. 91-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന്റെ പാസില്‍ കുടീഞ്ഞോയും 97-ാം മിനിറ്റില്‍ കോസ്റ്റയുടെ പാസില്‍ നിന്ന് നെയ്മറ