• 23 Sep 2023
  • 02: 57 AM
Latest News arrow
ജക്കാര്‍ത്ത :  ഏഷ്യന്‍ ഗെയിംസിലെ ട്രാക്കില്‍ വീര്യം കൈവിടാതെ ദ്യുതി ഓടിയത്  ജീവിത വിജയം പിടിച്ചടക്കാനായിരുന്നു.ഗാലറിയിലെ അഭിനന്ദനാരവങ്ങളായിരുന്നില്ല നാലുവര്‍ഷം മുമ്പ് ദ്യുതി അനുഭവിച്ച അപമാനമായിരുന്നു ആവിജയ പ്രയാണത്തിന് ഇന്ധനമായി നിലനിന്നത്. സ്‌പോര്‍ട
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ചരിത്രമെഴുതി വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ സെമിയില്‍. തായ്‌ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാഞ്ചനോക്ക് ഇന്തനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈനയുടെ നേട്ടം. സ്‌കോര്‍: 2118
ജക്കാര്‍ത്ത :  ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനത്തില്‍ ഏഴു സ്വര്‍ണ്ണം നേടി ഇന്ത്യ.ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍സിങ് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി.20.75 മീറ്റര്‍ എറിഞ്ഞാണ് ഗെയിംസ് റെക്കോര്‍ഡും ദേശീയ റെക്കോര്‍ഡും തേജീന്ദര്‍ സ്വന്തം പേരിലാക
ജക്കാര്‍ത്ത :  ഏഷ്യല്‍ ഗെയിംസില്‍  തുഴച്ചില്‍ മത്സരത്തില്‍ ഇന്ത്യക്ക് രണ്ടു വെങ്കലം കൂടി.പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങുമാണ് വെങ്കലം നേടിയത്. സിംഗിള്‍
ജക്കാര്‍ത്ത :  ഏഷ്യന്‍ ഗെയിംസില്‍ വനിത ഹോക്കി പ്രാഥമിക റൗണ്ടില്‍ ഇന്ത്യക്ക് ജയം. പൂള്‍ ബിയില്‍ കസാക്കിസ്ഥാനെ 21 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ  ടീമെന്ന റെക്കോഡ് തിരുത്താന്‍ ഇന്ത്യക്ക് സാധ
ജക്കാര്‍ത്ത :  ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇതിന് മുന്നോടിയായി നടന്ന മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ഹാന്‍ഡ്‌ബോള്‍ ടീം പുറത്തായി.ഗ്രൂപ്പ് ഡിയിലെ  മത്സരത്തില്‍  ഇറാഖിനോട് 29-40 എന്ന നിലയിലാണ്  ഇന്ത്യ തോറ്റത്.ഇന
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ രണ്ടു കളികളിലും തോറ്റതില്‍ പരിശീലകന്‍ രവി ശാസ്ത്രി ഉത്തരം പറയണമെന്ന് ഹര്‍ഭജന്‍ സിങ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് സംസാരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്.ഇന്നല്ലെങ്കില്‍  നാളെ അദ്ദേഹത്തിന് മറുപടി പറയേണ്ട
ഇന്ത്യയില്‍ ലാലിഗ ടെലികാസ്റ്റ് ചെയ്തുകൊണ്ടിരുന്ന സോണി കരാര്‍ പുതുക്കാത്തതിനാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക്  ലാലിഗ കാണാന്‍ കഴിയില്ല . സ്‌പെയിനിലെ ഫസ്‌റഅറഡിവിഷന്‍ ഫുച്‌ബോള്‍ ലീഗായ ലാലിഗയുടെ  88ാമത്തെ സീസണാണ്  തുടങ്ങാന്‍ പോകുന്നത്.ഈ വര്‍ഷം ഓഗസ്റ്
നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സിന്ധുവിനെ വീഴ്ത്തി സ്പാനിഷ് താരം കരോലിന മരിന് വനിതാ സിംഗിള്‍സ് കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മരിന്റെ വിജയം. സ്‌കോര്‍: 21-19, 21-10 ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ
മോസ്‌ക്കോ: ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്തിനായി ബെല്‍ജിയവും ഇംഗ്ലണ്ടും ഇന്ന് പോരാടും. കിരീടം മോഹം പൊലിഞ്ഞ ഇവര്‍ക്ക് ലൂസേഴ്‌സ് ഫൈനലിലെ വിജയം ആശ്വാസമാണ്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. മൂന്നാം സ്ഥാനത്തിനായി ഇംഗ്ലണ്ടും ബെ

Pages