• 23 Sep 2023
  • 03: 09 AM
Latest News arrow
ന്യൂഡല്‍ഹി :   ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടതില്‍ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചും നായകന്‍ വിരാട് കോഹ്‌ലിയെ പുകഴ്ത്തിയും മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി.ഇന്ത്യന്‍ ടീം വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ അമിതമായ് ആശ്
ജക്കാര്‍ത്ത:  ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇന്ത്യയുടെ പ്രണബ് ബര്‍ദന്‍.ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ ബ്രിഡ്ജ് ഇനത്തില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് മറ്റൊരു റെക്കോര്‍
കൊച്ചി :  പുതിയ സീസണിലും കേരള ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി തന്നെ നയിക്കും.നായകനെതിരെ  ടീമിലെ മറ്റു കളിക്കാര്‍ കൂട്ടായി ആഭ്യന്തര കലഹം ഉയര്‍ത്തിയെങ്കിലും  അത് അംഗീകരിക്കേണ്ടന്നാണു ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. കേരളം കഴിഞ്ഞ തവണ ചരിത്രലാദ്യമായി
ജക്കാര്‍ത്ത :  തുടര്‍ച്ചയായ് മൂന്ന് തവണ ഏഷ്യന്‍ ഗെയിംസ് മെഡല്‍ കരസ്ഥമാക്കി ചരിത്രം കുറിച്ച് ഇന്ത്യന്‍ ബോക്‌സര്‍ വികാസ് കൃഷ്ണന്‍. 75 കിലോഗ്രാം  വിഭാഗത്തില്‍ ഇത്തവണ വെങ്കലം നേടിയാണ് വികാസ് ഈ നേട്ടം കൈവരിച്ചത്.തുടര്‍ച്ചയായ് മൂന്ന് ഏഷ്യന്‍ ഗെയിംസ്  മെഡലു
കേരള ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍.ക്യാപ്റ്റന്‍ സച്ചിന്‍ ബാബുവിനെതിരെ  ക്രിക്കറ്റ് താരങ്ങള്‍ നല്‍കിയ പരാതിയാണ് നടപടിക്ക് കാരണമായത്.ടീമിനുളളില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.സി.
മൊണാക്കോ:  യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2017-18 വര്‍ഷത്തിലെ യുവേഫ പുരസ്‌കാരം റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്. റയല്‍ മഡ്രിഡില്‍നിന്ന് ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്കു ചേക്കേറിയ പോര്‍ച്ചുഗല്
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് രണ്ട് സ്വര്‍ണ്ണം.ചരിത്രത്തില്‍ ആദ്യമായി ഹെപ്റ്റാത്തലണില്‍ ഇന്ത്യയെ പൊന്നണിയണിയിച്ച്  സ്വപ്‌ന ബര്‍മനും 48 വര്‍ഷത്തിനു ശേഷം ട്രിപ്പിള്‍ ജംബില്‍ ഒന്നാമതെത്തിയ അര്‍പീന്ദര്‍ സിങും രാജ്യത്തിന് അഭിമാനമായി.ഗെയിംസില്‍  ഇന്ത
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. സ്വര്‍ണം മന്‍ജിത് സിംഗും വെള്ളി മലയാളി താരം ജിന്‍സണ്‍ ജോണ്‍സണുമാണ് സ്വന്തമാക്കിയത്. 1:46:15 സെക്കന്റാണ് മന്‍ജിതിന്റെ സമയം. ജിന്‍സണ്‍ 1:46:35 സമയംകൊണ്ട് ഫിനിഷ് ചെയ്തു
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പി.വി സിന്ധുവിന് വെള്ളി. ചരിത്രം കുറിച്ച് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ കടന്ന പി.വി സിന്ധു, ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങ്ങിനോട് തോറ്റു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നേവാളിന് വെങ്കലം. തിങ്കളാഴ്ച നടന്ന സെമിയില്‍ തായ്‌പെയിയുടെ ലോക ഒന്നാംനമ്പര്‍ താരം സൂയിങ്ങിനോട് സൈന പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍ 17-2

Pages