കോലാലമ്പൂര്‍ : മലയാളിക്കരുത്തില്‍ അണ്ടര്‍ 19 ഏഷ്യാക്കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. യു.എ.ഇയെ 227 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യക്കായി മലയാളി താരം ദേവ്ദത്ത് പടിക്കലും അനൂജ് റാവത്തും സെഞ്ച്വറി നേടി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ, ഓപ