വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങുമ്പോൾ 10,000 റൺസ് പൂർത്തിയാക്കാൻ 221 റൺസ് കൂടി വേണ്ടിയിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ, രണ്ടാമത്തെ മൽസരത്തിൽത്തന്നെ ആ നാഴികക്കല്ലു പിന്നിട്ടു. അതും റെക്കോർഡ് വേഗത്തിൽ. കരിയറിലെ 49–ാം അർധസെഞ്ചുറി നേടിയാണ് ഏകദിനത്തി