• 01 Oct 2023
  • 06: 33 AM
Latest News arrow
അമൃത്സര്‍: ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ടക്കിരീടം. പുരുഷവിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഫൈനലില്‍ തമിഴ്‌നാടിനെയാണ് തകര്‍ത്തത്. സ്‌കോര്‍: 25-21, 25-18, 25-17. വനിതാ വിഭാഗത്തിലാകട്ടെ നിലവിലെ ചാമ്
ഉലൻ-ഉദേ(റഷ്യ): ഇന്റർനാഷണൽ ബോക്സിങ് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് വ്യാഴാഴ്ച റഷ്യയിൽ തുടക്കമായി.  ഇന്ത്യയുടെ വനിതാ ടീമിനെ മേരി കോം നയിക്കുന്നു. ആറുതവണ ലോക ചാമ്പ്യനാണ് മേരി കോം. നിലവിലെ ഏഷ്യന്‍ ചാമ്പ്യനും ലോക ചാമ്പ്
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന കപില്‍ ദേവ് ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ഉപദേശകസമിതിയുടെ അദ്ധ്യക്ഷസ്ഥാനം രാജിവെച്ചു. ബിസിസിഐ ഉപദേശകസമിതി അംഗങ്ങള്‍ക്കെതിരെ ഭിന്നതാത്പര്യ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ്
ദോഹ: ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിക്ക് ചരിത്രനേട്ടം. ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായ അന്നു തന്റെ പേരിലുള്ള
ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4*400 മിക്സഡ് റിലേയുടെ ഫൈനലിൽ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. മലയാളിക്കരുത്തിലിറങ്ങിയ ഇന്ത്യയ്ക്ക്  സീസണിലെ മികച്ച സമയം (3:15.77) കുറിക്കാനായെങ്കിലും മെഡല്‍ നേട്ടത്തിലെത്താനായില്ല. ലോക റെക്കോര്‍ഡോടെ (3:09.34) അമേരിക
ദോഹ: ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍ വേഗറാണി. ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ 10.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വർണ്ണം നേടിയാണ് താരം ലോകത്തിലെ ഏറ്റവും വേഗതയേറിയ താരമായത്.  ഇതോടെ ലോക ചാമ്പ്യന്‍ഷി
ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ പ്രതീക്ഷയായി മലയാളിക്കരുത്തില്‍ മിക്‌സഡ് റിലേ ടീം 4*400 മീറ്റര്‍ റിലേയില്‍ ഫൈനലിലെത്തി. സീസണിലെ ഏറ്റവും മികച്ച സമയമായ 3 മിനിറ്റ് 16.14 സെക്കന്റില്‍ ഇന്ത്യന്‍ ടീം ഫിനിഷിങ് ലൈന്‍ തൊട്ടു. ടീം ഫൈനലിലെത്ത
ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ യുവതാരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വേഗരാജാവായി. 100 മീറ്റര്‍ ഫൈനലില്‍ കരിയറിലെ ഏറ്റവും മികച്ച സമയത്തോടെ 9.76 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അമേരിക്കന്‍ താരത്തിന്റെ സുവർണ്ണനേട്ടം. ലോകത്തെ ഏറ്റവും മികച
ഇഞ്ചിയോണ്‍ (ദക്ഷിണ കൊറിയ): കൊറിയ ഓപ്പൺ ബാഡ്‌മിന്‍റണിൽ ഇന്ത്യയുടെ പരുപല്ലി കശ്യപ് സെമിയിലെത്തി. ഡെൻമാർക്ക് താരം യാൻ ജോർജെൻസണെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് കശ്യപ് മുന്നേറിയത്. മുപ്പത്തിയേഴ് മിനിറ്റുകൊണ്ട് 24-22, 21-8 എന്ന സ്‌കോറിൽ കശ്യപ് ജയം സ്
സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പരുപല്ലി കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. . മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ 56 മിനിറ്റ് നീണ്ട മൂന്ന് ഗെയിം പോരാട്ടത്തിൽ 21-17, 11-21, 21-12 എന്ന സ്‌കോറില്‍ തോല്‍പിച്ചാണ് കശ്യപ് ക്വാ

Pages