• 01 Jun 2023
  • 04: 49 PM
Latest News arrow
പാരീസ്: ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിന്റെ പുരുഷ ഡബിള്‍സ് ഫൈനലില്‍ കടന്നു. ജാപ്പനീസ് ജോഡിയായ ഹിരോയുക്കി എന്‍ഡോ-യുട്ട വറ്റനബെ സഖ്യത്തെയാണ് ഇന്ത്യ സെമിഫൈനലിൽ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-11,
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന ലോകചാമ്പ്യൻ പി.വി സിന്ധുവും സൈന നെഹ്‌വാളും പുറത്തായി. ക്വാര്‍ട്ടർ ഫൈനലിൽ തായ്‌വാന്റെ തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 16-21, 26-24, 17-
തിരുവനന്തപുരം: ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ കളിക്കണമെന്നും ടീമിന് കിരീടം നേടിക്കൊടുക്കണമെന്നതുമാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ പറഞ്ഞു. ഈ സ്വപ്‌നം ഏതു വര്‍ഷമാവും യാഥാര്‍ഥ്യ
മുംബൈ: ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി ടീം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്.  ഇക്കാര്യം ബി.സി.സി.ഐ  ഔദ്യോഗികമായി  ട്വീറ്റ് ചെയ്തു. ബി.സി.സി.ഐയുടെ 39-ാം
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ 3-0 ന് ഇന്നിങ്‌സ് വിജയത്തോടെ പരമ്പര സ്വന്തമാക്കി. ഒരു ദിനം കൂടി ശേഷിക്കെ ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ദക്ഷിണാഫ്രിക്ക രണ്ടാം ഇ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആറാം സീസൺ തുടങ്ങി. കൊച്ചിയിൽ തകർത്തുപെയ്ത മഴയെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ വൈകിയെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആയിരക്കണക്കിന് മഞ്ഞപ്പടയെ സാക്ഷിനിർത്തി കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പന്തു
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‍ബോൾ മത്സരങ്ങളുടെ ആറാം സീസൺ ഞായറാഴ്ച (20-ന്) ആരംഭിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) നിയുക്ത അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി കൊച്ചിയിൽ ഉദ്‌ഘാടനം നിർവ്വഹിക്കും. ഞായറാഴ്ച വൈകീട്ട് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്
ബാഴ്‌സലോണ: യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഗോള്‍ നേട്ടക്കാരനുള്ള 'ഗോള്‍ഡന്‍ ഷൂ' പുരസ്‌കാരം ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മെസ്സി 'യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ' കരസ്ഥമാക്കുന്നത്. ഇത് ആറാം തവണയാണ് മെസ്സി '
ഒഡെന്‍സെ (ഡെൻമാർക്ക്‌): രണ്ട് തവണ ഒളിംപിക്‌സ് മെഡൽ ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ ചൈനയുടെ ലിന്‍ ഡാനെ അട്ടിമറിച്ച് ഡെൻമാർക്ക്‌ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ബി. സായ് പ്രണീത് രണ്ടാം റൗണ്ടിലെത്തി. 35 മിനിറ്റ് നീണ്ടുനിന്ന  മത്സരത്തി
ഉലാന്‍ ഉദെ (റഷ്യ): ഞായറാഴ്ച സമാപിച്ച വനിതാ ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ 4 മെഡലുകൾ നേടി. ഇത്തവണ ഒരു വെള്ളിയും മൂന്ന് വെങ്കല മെഡലുകളുമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആറു തവണ ലോക ചാമ്പ്യനും ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റനുമായ മേരി കോം 51 കിലോ വ

Pages