• 01 Oct 2023
  • 06: 37 AM
Latest News arrow
തിരുവനതപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം ദീപക് ചാഹർ ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചു. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്ക് ഉള്‍പ്പെടെ ആറ് വിക്കറ്റുകള്‍ നേടിയതിന് പിന്നാലെ അടുത്ത മത്സരത്തിലു
ദോഹ: ദോഹയില്‍ നടക്കുന്ന പതിനാലാമത് ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഷൂട്ടർ സൗരഭ് ചൗധരി വെള്ളിമെഡല്‍ നേടി. പുരുഷന്മാരുടെ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് സൗരഭിന്റെ നേട്ടം. ഫൈനലില്‍ ചൗധരി 244.5 സ്‌കോര്‍ നേടി. 246.5 എന്ന സ്‌കോറിൽ ലോക റ
നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി ചാമ്പ്യന്മാരായി. പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ 30 റണ്‍സിനാണ് തോൽപ്പിച്ചത്. ബംഗ്ലാദേശ് അട്ടിമറി ജയം നേടുമെന്ന് കരുതിയ ഘട്ടത്തിൽ നിർണ്ണായ
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിന്റെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകർത്ത് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു.   വിഷ്ണു, ജിഷ്ണു, മൗസുഫ്, ജിജോ, എമില്‍ എന്നിവര്‍ നേടിയ ഗോളുകളിലൂടെയാണ് കേരളത്
മുംബൈ: ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതോടെയാണിത്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിക്കെതിരെയുള്ള ഗോവയുടെ ജയം. ആദ്യ പകുതിയില്‍  ഇന്ത്യന്‍ താരം ലെന്നി റ
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ കേരളാ ടീം എതിരില്ലാത്ത അഞ്ചു ഗോളിന് ആന്ധ്രാ പ്രദേശ് ടീമിനെ തകര്‍ത്ത് മികച്ച തുടക്കമിട്ടു. ആന്ധ്രയ്‌ക്കെതിരെ ഏകപക്ഷീയമായ ജയമാണ് കേരളം നേടിയത്. എമില്‍ ബെന്നി (ഇരട്ട ഗോള്‍), ലിയ
ന്യൂദൽഹി: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. ദില്ലി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിന് അയൽക്കാർ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിന് 148 റണ്‍സിലൊതുങ്ങി. മൂന്നു വിക്കറ്റ് മാത്രം നഷ
ന്യൂദൽഹി: ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഞായറാഴ്ച ദില്ലിയില്‍ തുടക്കമാവും. രാത്രി ഏഴു മണിക്ക് ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് അയൽക്കാർ തമ്മിലുള്ള പോരാട്ടം. വിരാട് കോലിക്കു വിശ്രമം അനുവദിച്ചതിനാൽ ഹിറ്റ്മാൻ രോഹിത് ശർമ്മയാ
ചെന്നൈ: തുടര്‍ച്ചയായ രണ്ടാം വിജയവുമായി എടികെ ( അത്‌ലറ്റികോ ഡി കൊൽക്കത്ത) ഐ.എസ്.എൽ ഫുട്‍ബോളിൽ  മുന്നില്‍. ചെന്നൈയിന്‍ എഫ്.സിയെ അവരുടെ ഹോംഗ്രൗണ്ടില്‍ ഡേവിഡ് വില്ല്യംസ് നേടിയ ഒരു ഗോളിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്.  ഇതോടെ ആറു പോയിന്റുമായി എടികെ പട്ടികയ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പുരുഷ ഡബിള്‍സിലെ സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് വെള്ളി മെഡൽ. ഇന്തോനേഷ്യയുടെ ലോക ഒന്നാംനമ്പര്‍ സഖ്യമായ മാര്‍ക്കസ് ഗിഡിയോണ്‍-കെവിന്‍ സുകാമുല്‍ജോ എന്നിവര

Pages