• 24 Feb 2019
  • 11: 37 AM
Latest News arrow
കോഴിക്കോട്: ഫുട്‌ബോള്‍ ആവേശം നെഞ്ചേറ്റിയ മലബാറിന്റെ മണ്ണിലേക്ക് ബ്രസീലിന്റെ ഫുഡ്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പറന്നിറങ്ങി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ റൊണാള്‍ഡീന്യോക്ക് ഗംഭീര വരവേല്‍പ്പാണ് ഫുഡ്‌ബോള്‍ ആരാധകര്‍ നല്‍കിയത്. ആരാധകരുടെ തിരക്ക് കാരണം
സിഡ്‌നി: എട്ട് വയസ്സുകാരിയായ മകളെ തലോടിയ മുന്‍ ആസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം ക്രേഗ് ഫോസ്റ്റര്‍ വിവാദത്തില്‍. സോഷ്യല്‍ മീഡിയയിലും കായിക ലോകത്തും ഇത് വിവാദമായതോടെ ഫോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആസ്‌ട്രേലിയയിലെ എഎസ്ഇസ
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ദേശീയ സ്‌കൂള്‍ കായികമേള അഞ്ച് സംസ്ഥാനങ്ങളിലായി നടത്താന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങള്‍ വെവ്വേറെ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഗെയിംസ് ഇനങ്ങളായ ക
ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി അന്വേഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണത്തെക്കുറിച്ച് അന്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ രണ്ടാംദിനം പിറന്നത് നടത്തക്കാരുടെ സ്വര്‍ണ്ണക്കുതിപ്പോടെ. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ അനീഷും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാല്‍വരി മൗണ്ട് സ്‌കൂള
ന്യൂഡല്‍ഹി: ഉദ്ഘാടനച്ചടങ്ങിന് എത്തണമെങ്കില്‍ 75,000 രൂപയുടെ മെയ്ക്ക് അപ്പ് കിറ്റും ചാട്ടേര്‍ഡ് വിമാനവും ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി  ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ മാനേജിംഗ് ഏജന്‍സിയായ കെഡബ്ല്യൂഎഎന്‍ വഴി നടത്തിയ പ്രസ്താവനയിലാണ് സാനിയ ആരോപണം തള്ള
റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണ്ണം. പതിനാറു വയസ്സിന് താഴെയുള്ളവരുടെ ഹൈജംപിലാണ് കേരളം സ്വര്‍ണ്ണത്തോടെ അങ്കം കുറിച്ചത്. മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ലിസ്ബത്ത് കരോളിന്‍ ജോസഫാണ് കേരളത്തിന് വേണ്ടി സ്വര്‍ണ്ണമണിഞ്ഞ
മുംബൈ: ബിസിസിഐയുടെ പ്രതിനിധിയായി എന്‍ ശ്രീനിവാസനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലേക്ക് അയയ്‌ക്കേണ്ടെന്ന് മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ 85-ാമത് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. ഇതോടെ എന്‍ ശ്രീനിവസാന്‍ ഐസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താകും. പ
കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് കളികാണാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമ കൂടിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തും. തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സച്ചിന്‍ ഇക്കാര്യം അറിയിച്ചത്.  സച്ചിന്‍ കളികാണാന്‍ കൊച്ചിയില്‍ എത്
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ എഫ്‌സി ഗോവയ്ക്ക് സ്വന്തം തട്ടകത്തില്‍ ജയം. ഡല്‍ഹി ഡെയ്‌നാമോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഗോവ തോല്‍പിച്ചത്. മൂന്നാം മിനിറ്റില്‍ എഫ്‌സി ഗോവയുടെ മുന്നേറ്റത്തിനൊടുവില്‍ ഇന്ത്യന്‍ താരം മന്ദര്‍റാ

Pages