• 22 Aug 2019
  • 09: 44 AM
Latest News arrow
ന്യൂഡല്‍ഹി: ഫിറോസ് ഷാ കൊട്‌ല ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോം ഗ്രൗണ്ടാണെങ്കിലും ഐപിഎല്ലില്‍ തുടര്‍ച്ചയായി ഒമ്പത് തോല്‍വികളാണ് ഇവിടെ അവരെ വേട്ടയാടിയത്. ഒരു പക്ഷെ ഇതു തങ്ങളുടെ ഹോം ഗ്രൗണ്ടാണോ എന്നു പോലും അവര്‍ സംശിച്ചിരിക്കണം. മുംബൈ ഇന്ത്യന്‍സിനെതിരെ അവര്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് നാളെ (ഏപ്രില്‍ 24) 42 ാം പിറന്നാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ദൈവമാണ് സച്ചിനിപ്പോഴും. 16 മാസമായി സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമി
ബംഗളൂരു: മുംബൈ ഇന്ത്യന്‍സ് 209 റണ്‍സ് സ്‌കോര്‍ ചെയ്തതിന് പിന്നാലെ അവരുടെ ബൗളര്‍മാര്‍  ഹര്‍ഭജന്‍ സിങ്ങും ലസിത് മലിംഗയും എതിരാളികളെ കുടുക്കിലാക്കി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗളൂരിന് വേണ്ടി എ ബി ഡിവിലിയേഴ്‌സും ഡേവിഡ് വീസും ഇടക്കുവെച്ച് ഒരു ശ്രമം നടത്തിയെങ്
വിശാഖപട്ടണം: ക്യാപ്റ്റന്‍ ജെ പി ഡുമിനിയുടെ ഓള്‍ റൗണ്ട് പ്രകടനം ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് നാലു റണ്‍സ് ജയം നേടിക്കൊടുത്തു. ഡല്‍ഹി നാലു വിക്കറ്റിന് 167 റണ്‍സെടുത്തു. ഐപിഎല്ലില്‍ ഡല്‍ഹിയുടെ രണ്ടാമത്തെ ജയമാണിത്. ഹൈദരാബാദിന് അവ
പൂണെ: കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി  ആന്ദ്രേ റസ്സല്‍  ബലം പ്രയോഗിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ തട്ടിത്തടഞ്ഞിരുന്ന അവരുടെ ചെയ്‌സ് വിജയത്തിലെത്തി. ഐപിഎല്ലില്‍ കെകെആറിന്റെ രണ്ടാമത്തെ വിജയമാണിത്. അവര്‍ ആകെ മൂന്നു കളി കളിച്ചു. കിംഗ്‌സ് ഇലവന്‍ പഞ്ചാബ
മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ 183 റണ്‍സ് അത്ര മോശം സ്‌കോറൊന്നുമായിരുന്നില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി ഡ്വെയ്ന്‍ സ്മിത്തും ബ്രണ്ടന്‍ മെക്കല്ലമും ഓപ്പണിംഗ് കൂട്ടുകെട്ടില്‍ തന്നെ ആ സ്‌കോര്‍ ചെറുതാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യന്‍സ് പകുതി
വിശാഖപട്ടണം: ഏകപക്ഷീയമായി നീങ്ങിക്കൊണ്ടിരിക്കുകായിരുന്ന മത്സരത്തിലെ അവസാനഘട്ടം നാടകീയമായി വഴിതിരിഞ്ഞപ്പോള്‍ തീരുമാനമറിയാന്‍ അവസാന പന്ത് വരെ കാത്തിരിക്കേണ്ടി വന്നു. സുഖമായി ജയിക്കേണ്ടിയിരുന്ന രാജസ്ഥാന്‍ ഐപിഎല്ലില്‍ അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും തുടര
കോഴിക്കോട്: മെയ് 1 മുതല്‍ 17 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നീട്ടിവെച്ചു. ഡിസംബര്‍ ഒടുവിലായിരിക്കും ഇനിയത് നടത്തുക. മത്സരവേദിയായ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന്റെ പണി മുഴുവനും പൂര്‍ത്തിയാകാത്തതാണ് ടൂര്‍ണമെന്റ് നീട്ടിവെക്കാ
കേരളത്തില്‍ നടന്ന 35ാമത് നാഷണല്‍ ഗെയിംസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരണം. ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണം നേടിയ ഗീതാറാണിയാണ് മരുന്നടിച്ചതായി പരിശോധനയില്‍ തെളിഞ്ഞത്. ഇവര്‍ പഞ്ചാബിന്റെ താരമാണ്. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ നാല് താരങ്ങളാണ്
ന്യൂഡല്‍ഹി: മുട്ടിന് പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഐപിഎല്ലില്‍ കളിക്കില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കളിക്കാരനായ ഷമി ടീം ഈ സീസണില്‍ നിലനിര്‍ത്തിയ കളിക്കാരില്‍ ഒരാളാണ്. സഹീര്‍ഖാനോടൊപ്പം ചേര്‍ന്ന് ഷമി ഡിഡിയുടെ പേസ് ആക്രമണം നടത്തുമെന്നാണ് പ്രതീക്

Pages